App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1) INC യുടെ ആദ്യ സമ്മേളനം നടന്നത് 1885 ൽ ബോംബെയിലാണ് 

2) 1905 ലെ കൽക്കട്ട കോൺഗ്രസ് സമ്മേളനത്തിലാണ് ഗാന്ധി ആദ്യമായി പങ്കെടുത്തത് 

3) ആദ്യമായി 2 പ്രാവശ്യം INC പ്രസിഡണ്ടായ വ്യക്തി ദാദാഭായ് നവറോജിയാണ് 

4) വന്ദേമാതരം ആദ്യമായി ആലപിച്ചത് 1886 ലെ കൽക്കട്ട സമ്മേളനത്തിലാണ് 

A1 & 2

B1

C1, 3 & 4

D2 & 4

Answer:

B. 1

Read Explanation:

  •  INC യുടെ ആദ്യ സമ്മേളനം നടന്നത് 1885 ൽ ബോംബെയിലാണ് 
  • മഹാത്മാ ഗാന്ധി ആദ്യമായി പങ്കെടുത്ത കോൺഗ്രസ് സമ്മേളനം : 1901 ലെ കൽക്കട്ട സമ്മേളനം (അധ്യക്ഷൻ : ഡി.ഇ. വാച)
  • ജവഹർലാൽ നെഹ്‌റു ആദ്യമായി പങ്കെടുത്ത കോൺഗ്രസ് സമ്മേളനം : ബങ്കിപ്പൂർ (1912)
  • ജവഹർലാൽ നെഹ്രു ആദ്യമായി ഗാന്ധിജിയെ കണ്ടുമുട്ടിയ കോൺഗ്രസ് സമ്മേളനം - 1916 ലെ ലക്നൗ സമ്മേളനം
  • രണ്ടാമതും കോൺഗ്രസ് അധ്യക്ഷനായ ആദ്യ വ്യക്തി വുമേഷ് ചന്ദ്ര ബാനർജി

Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിത പ്രസിഡന്റ് ആര് ?
1907- ലെ സൂററ്റ് പിളർപ്പ് സമയത്ത് കോൺഗ്രസ് പ്രസിഡൻറ് ആരായിരുന്നു
കോൺഗ്രസിൻ്റെ പ്രഥമ സമ്മേളനത്തിൽ ആദ്യ പ്രമേയം അവതരിപ്പിച്ചത് ആര് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1929 -ലെ ലാഹോർ കോൺഗ്രസ്സ് സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആരായിരുന്നു?
1923ലെ കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിൽ അയിത്തത്തിനെതിരേ പ്രമേയം അവതരിപ്പിച്ചത് ആര്?