Challenger App

No.1 PSC Learning App

1M+ Downloads

വ്യത്യസ്ത തരം ഫലങ്ങളെയും അവയുടെ സവിശേഷതകളെയും തിരിച്ചറിയുക.

ലഘുഫലം ഒന്നിലധികം അണ്ഡാശയങ്ങളുള്ള പൂവിൽ നിന്ന്
പുഞ്ജഫലങ്ങൾ ബീജസങ്കലനം കൂടാതെ രൂപം കൊള്ളുന്നത് (പാർത്തനോകാർപ്പി)
വിത്തില്ലാ ഫലങ്ങൾ ഒരു പൂവിൽ നിന്ന് ഒരു ഫലം
സംയുക്ത ഫലം പൂങ്കുലയിലെ ഒന്നിലധികം ഫലങ്ങൾ ചേർന്ന് രൂപപ്പെടുന്നത്

പൂക്കളുടെ പ്രധാന ഭാഗങ്ങൾ ഏതൊക്കെയാണ്?

വിദളപുടം പെൺ പ്രത്യുത്പാദനാവയവം
ദളപുടം ബാഹ്യദളങ്ങൾ
കേസരപുടം ആൺ പ്രത്യുത്പാദനാവയവം
ജനിപുടം പൂവിൻ്റെ ഇതളുകൾ

ഏകലിംഗപുഷ്പങ്ങളെയും ദ്വിലിംഗപുഷ്പങ്ങളെയും സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.

  1. കേസരപുടം, ജനിപുടം ഇവയിൽ ഏതെങ്കിലും ഒന്നുമാത്രം കാണപ്പെടുന്ന പൂക്കളാണ് ഏകലിംഗപുഷ്പങ്ങൾ.
  2. പാവലും മത്തനും ദ്വിലിംഗപുഷ്പങ്ങൾക്ക് ഉദാഹരണങ്ങളാണ്.
  3. ഒരു പൂവിൽ തന്നെ കേസരപുടവും ജനിപുടവും കാണപ്പെടുന്നവയാണ് ദ്വിലിംഗപുഷ്പങ്ങൾ.
  4. വെണ്ടയും ചെമ്പരത്തിയും ഏകലിംഗപുഷ്പങ്ങൾക്ക് ഉദാഹരണങ്ങളാണ്.
    Which of the following is an audio aid?
    The staging of a shot by means of setting, costume, lighting and movement within the frame is called:

    ജനിപുടത്തെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. ജനിപുടം പൂവിന്റെ പെൺ പ്രത്യുത്പാദന ഭാഗമാണ്.
    2. ജനിപുടത്തിൽ പരാഗണസ്ഥലം, ജനിദണ്ഡ്, അണ്ഡാശയം എന്നിവ ഉൾപ്പെടുന്നു.
    3. അണ്ഡാശയത്തിൽ പുമ്പീജം കാണപ്പെടുന്നു.
    4. ഓവ്യൂളിൽ പുമ്പീജം കാണപ്പെടുന്നു.

      താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

      1. കേസരപുടം എന്നത് തന്തുവും പരാഗിയും ചേർന്നതാണ്.
      2. പരാഗിയിൽ പരാഗരേണുക്കൾ കാണപ്പെടുന്നില്ല.
      3. പരാഗരേണുക്കൾ പെൺബീജകോശത്തെ വഹിക്കുന്നു.
      4. കേസരപുടം പൂവിന്റെ പെൺ പ്രത്യുത്പാദന ഭാഗമാണ്.
        The remark, 'heterogeneous ideas are yoked by violence together is made by----------- about------------

        പൂർണ്ണപുഷ്പം എന്നാൽ എന്താണ്?

        1. വിദളപുടം, ദളപുടം, കേസരപുടം, ജനിപുടം എന്നീ നാല് ഭാഗങ്ങളും ഉള്ള പൂവിനെ പൂർണ്ണപുഷ്പം എന്ന് പറയുന്നു.
        2. കേസരപുടവും ജനിപുടവും മാത്രമുള്ള പൂവിനെ പൂർണ്ണപുഷ്പം എന്ന് വിളിക്കുന്നു.
        3. വിദളപുടം, ദളപുടം എന്നിവ മാത്രം കാണുന്ന പൂക്കളാണ് പൂർണ്ണപുഷ്പം.
          The question, Can you help the poor and the needy? Can be re-written in the passive voice as
          Tagmemics, a linguistic analysis has been developed by:
          The lines, "The evil that men do lives after them/The good is oft interred with their bones" are from Shakespeare's:
          What is the pronunciation of the plural morpheme in the word 'churches'?
          Thomas Carlyle published The French Revolution in:
          Marlow is the hero of the play:
          The terms, 'langue' and 'parole' have been introduced by:
          വിത്തില്ലാ ഫലങ്ങൾ ഉണ്ടാകുന്ന പ്രതിഭാസത്തിൻ്റെ പേരെന്ത്?
          പൂക്കൾക്ക് നിറവും മണവും തേനുമുള്ളതിൻ്റെ കാരണം എന്ത്?
          ഒരു പൂവിൽ നിന്ന് ഒരു ഫലം ഉണ്ടാകുന്ന പ്രക്രിയ ഏത് ?
          കേസരപുടം, ജനിപുടം ഇവയിൽ ഏതെങ്കിലും ഒന്നുമാത്രം കാണപ്പെടുന്ന പൂക്കൾ അറിയപ്പെടുന്നത് എങ്ങനെയാണ്?
          പൂവിൽ നിന്ന് ഫലം ഉണ്ടാകുന്ന പ്രക്രിയ ഏത്?
          Which of the the following f is not a characteristic of the Romantic Movement?
          Select the forth stage in Gagne's hierarchy of learning.
          Wilson Knight's Chariot of Wrath is a critical work on:
          In Gagne's hierarchy of learning which learning type is also known as skill learning ?
          According to Arnold, the real moment that marks the birth of modern English prose is:
          Who among the following is associated with hierarchy of learning ?
          Everyone approved of the investigation that is currently in progress. Replace the words underlined with the most suitable word given below:
          The critic who opposed Eliot's theory of dissociation of sensibility:
          Learners discover the potential meaning of language by participating in communication is the concept of:
          The style of the essays of Francis Bacon is:
          Which of the words is not in tandem with the vocabulary of cyberspace?
          The term mirror-phase is associated with:
          The play of Bernard Shaw that expounds the philosophy of life-force:
          John Dryden's "All for Love" is based on Shakespeare's :
          The primary stress of the word , improvisation , is on the ----------- syllable.
          To strive , to seek, to find, and not to yield" is the philosophy of:
          The line " God fences make.................................... appears in Robert Frost's poem................
          The journals that attacked Keats' Endymion
          According to Gagne's hierarchy of learning which of the following does not focus the cognitive aspect
          In Gagne's hierarchy the assumption is that
          Asking students were the knowledge of planets before teaching a unit about the solar system would be an example of
          Which is the type of learning by means of association in terms of the operant conditioning theory in Gagne hierarchy ?
          According to Gagne , which of the following is not a type of learning?
          സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ഏകദേശം എത്ര കലോറി ഊർജം കുട്ടികൾക്ക് ലഭിക്കുന്നു?
          കാൽസ്യത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗാവസ്ഥ ഏത്?

          താഴെ തന്നിരിക്കുന്നവയിൽ നിന്നും അയഡിനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

          1. അയഡിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗാവ്യവസ്ഥയാണ് അസ്ഥിക്ഷയം
          2. തൈറോയ്ഡ് ഗ്രന്ഥിയുടെ ഹോർമോൺ ഉൽപാദനത്തിന് അയഡിൻ ആവശ്യമാണ്
          3. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിന് സഹായിക്കുന്നു
          4. കടൽ വിഭവങ്ങളിൽ അയഡിൻ ധാരാളമായി അടങ്ങിയിരിക്കുന്നു.
            ചുവടെ തന്നിരിക്കുന്നതിൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ധാതു ഏത്?
            ചുവടെ തന്നിരിക്കുന്നതിൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ധാതു ഏത്?

            ചുവടെ തന്നിരിക്കുന്നവയിൽ നിന്നും ഹീമോഗ്ലോബിനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

            1. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന അവസ്ഥയാണ് അനീമിയ
            2. രക്തത്തിന് ചുവപ്പ് നിറം നൽകുന്നു.
            3. ഹീമോഗ്ലോബിന്റെ നിർമ്മാണത്തിന് അയഡിൻ ആവശ്യമാണ്
            4. രക്തത്തിലെത്തുന്ന ഓക്സിജനെ കോശങ്ങൾ എത്തിക്കുന്നത് ഹീമോഗ്ലോബിനാണ്.