സങ്കലിത വിദ്യാഭ്യാസം (Inclusive education) എന്നതുകൊണ്ട് അർത്ഥമാക്കുന്നത് :
i. കുട്ടിയുടെ കഴിവുകൾ, പരിമിതികൾ എന്നിവ പരിഗണിച്ച് റിസോഴ്സ് ടീച്ചറിന്റെ സഹായത്തോടെ ക്ലാസ് ടീച്ചർ പഠിപ്പിക്കുന്നു.
ii. പ്രത്യേക സ്കൂളിൽ വിദ്യാഭ്യാസം നൽകുന്നു.
iii. അയൽപക്ക സ്കൂളിൽ യാതൊരു വേർതിരിവുമില്ലാതെ പഠിപ്പിക്കുന്നു.
iv. റിസോഴ്സ് ടീച്ചറിന്റെ സഹായത്തോടെ പ്രത്യേക ക്ലാസ് മുറിയിൽ ഇരുത്തി പഠിപ്പിക്കുന്നു.
ചേരുംപടി ചേർക്കുക.
ഓസുബെൽ | ക്ലാസിക്കൽ കണ്ടിഷനിംഗ് |
പാവ്ലോവ് | ഇന്സൈറ്റ്ഫുൾ പഠനം |
B.F. സ്കിന്നർ | അർത്ഥവത്തായ പഠനം |
കൊഹ്‌ലർ | ഓപ്പറന്റ് കണ്ടീഷനിംഗ് |
പഠനത്തെ സംബന്ധിച്ച ഒരു ഗ്രാഫിക്കൽ.
ചിത്രം കാണുക
ചിത്രം അനുസരിച്ച് ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?