ബിബിസിയുടെ പ്രഥമ ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ അവാർഡ് നേടിയത് ?
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 6 മാസം പ്രസവാവധി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം ?
ചോളരാജാക്കന്മാരിൽ ഏറ്റവും മഹനീയൻ :
.
സ്വതന്ത്രഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ അദ്ധ്യക്ഷൻ :
ഉത്തരേന്ത്യയിൽ തുർക്കികളുടെ ഭരണത്തിന് അടിത്തറയിട്ട യുദ്ധം ഏത്?
ഭൂപടങ്ങളും വിഭവ ഭൂപടങ്ങളും തയ്യാറാക്കാൻ സഹായിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹങ്ങളാണ് :
ബീഹാറിലെ സിദ്രി ഏത് വ്യവസായവുമായി ബന്ധപ്പെട്ടതാണ്?
എം.ജി. രാമചന്ദ്രൻ, എൻ.ടി. രാമറാവു, ജയലളിത എന്നീ മൂന്ന് മുഖ്യമന്ത്രിമാരെ തന്റെ ചലച്ചിത്രത്തിൽ
അഭിനയിപ്പിച്ച സംവിധായകൻ ആര്?
|
ഇന്ത്യാ ഗവണ്മെന്റ് സ്ത്രീശാക്തീകരണത്തിനായി " പുർണ്ണശക്തി ദൗത്യം " ആരംഭിച്ചത് ഏത് വർഷം?
ഇന്ത്യൻ മിസ്സൽ പദ്ധതിയുടെ പിതാവ് ആര്?
റാംസർ കൺവെൻഷനുകൾ സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യം എന്ത്?
ബ്രഹ്മസമാജ സ്ഥാപകൻ ആര്?
ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പൊതുമേഖല സ്റ്റീൽ പ്ലാന്റ് ഏത്?
ആസ്ട്രോ സാറ്റിൻ്റെ വിക്ഷേപണത്തോടെ സ്വന്തമായി ബഹിരാകാശ ടെലിസ്കോപ്പ് വിക്ഷേപിച്ച രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് എത്രാം സ്ഥാനമാണ് ?
പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനുവേണ്ടി
യുള്ള നിയമം നിലവിൽ വന്ന വർഷം ഏത്?
ദേവിചന്ദ്ര ഗുപ്ത എന്ന ഗ്രന്ഥത്തിന്റെ കർത്താവ്
ഇന്ത്യക്കാരിൽ ദേശീയ വികാരം ജനിപ്പിക്കുന്നതിനും ബ്രീട്ടീഷ് ഭരണത്തിനെതിരെ അവരെ
സംഘടിപ്പിക്കുന്നതിനുമായി "ഇന്ത്യൻ അസ്സോസിയേഷൻ' സ്ഥാപിച്ചതാര്?
ബ്രിട്ടീഷ് ഭരണത്തെ എതിർക്കുന്നതിന് നിയമ നിർമ്മാണ സഭകളെ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെസ്ഥാപിക്കപ്പെട്ട സ്വരാജ് പാർട്ടിയുടെ നേതാവായിരുന്ന സ്വാതന്ത്ര്യസമര സേനാനി ആരായിരുന്നു ?