Challenger App

No.1 PSC Learning App

1M+ Downloads
പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനുവേണ്ടി യുള്ള നിയമം നിലവിൽ വന്ന വർഷം ഏത്?

A1955

B1975

C1989

D1995

Answer:

C. 1989

Read Explanation:

  •       പ്രെവെൻഷൻ ഓഫ് അട്രോസിറ്റീസ് ആക്ട്

  • SC ,ST വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് വേണ്ടി 1990 ജനുവരി 30 നു നിലവിൽ വന്ന നിയമമാണ് പ്രെവെൻഷൻ ഓഫ് അട്രോസിറ്റീസ് ആക്ട്

  • .പാര്ലമെന്റ്  പാസ്സാകുന്നത് 1989 നാണു.

  • നിയമം ഭേദഗതിചെയ്തത് 2018 ലാണ്.

  • പ്രെവെൻഷൻ ഓഫ് അട്രോസിറ്റീസ് റൂൾ 1995 ലാണ്.

  • റൂൾ 4 പ്രകാരം ഓരോ ജില്ലയിലും ഓരോ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുക

  • 7 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള  ആളാവണം പ്രോസിക്യൂട്ടർ .

  • കേസിന്റെ പരാതിയുടെ പകർപ്പ് സൗജന്യമായി പരാതിക്കാരന് നൽകുക.

  • അതിക്രമം നടന്നാൽ ജില്ലാ കളക്ടർ ,DYSP ,SP ,RDO ,എന്നിവരിൽ ഒരാൾ ആ സ്ഥലം പരിശോധിച്ചിരിക്കണം .


Related Questions:

കുട്ടികൾക്കെതിരെ ശാരീരികമായ ശിക്ഷ നൽകിയാൽ ഉള്ള ശിക്ഷ?
പോക്സോയിലെ "കുട്ടികൾക്കെതിരായ ലൈംഗിക പീഡനത്തിനുള്ള" ശിക്ഷ എന്താണ്?
വിവരാവകാശനിയമത്തിൽ ആകെ എത്ര വകുപ്പുകളുണ്ട് ?
2015-ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ കരുതലും സംരക്ഷണവും) നിയമത്തിൽ നൽകിയിരിക്കുന്ന നിർവചനം അനുസരിച്ച്, “ഭിക്ഷാടനം'' ഉൾപ്പെടുന്നത്
ബാലനീതി ഭേദഗതി നിയമം, 2021 നിലവിൽ വന്നത്?