താപനില സ്ഥിരമായി ഇരുന്നാൽ ഒരു ചാലകത്തിലൂടെയുള്ള കറന്റ് അതിന്റെ രണ്ടഗ്രങ്ങൾക്കിടയിലുള്ള പൊട്ടൻഷ്യൽ വ്യത്യാസത്തിന് നേർ അനുപാതത്തിൽ ആയിരിക്കും. ഈ നിയമം ഏതു പേരിൽ അറിയപ്പെടുന്ന ?
ഒരു ചാലകത്തിലെ റെസിസ്റ്റിവിറ്റിയുടെ വ്യുൽക്രമത്തെ _____ എന്ന് വിളിക്കുന്നു .
ഒരു സർക്യൂട്ടിൽ പ്രതിരോധം ക്രമമായി മാറ്റം വരുത്തി കറന്റ് നിയന്ത്രിക്കുന്ന ഉപകരണം ഏതാണ് ?
പ്രതിരോധത്തിൻ്റെ യൂണിറ്റ് എന്താണ് ?
ഒരു സർക്യൂട്ടിൽ കറന്റ് അളക്കുന്നതിനായി അമ്മീറ്റർ കണക്റ്റ് ചെയ്യുന്നത് :