ഒരു സർക്യൂട്ടിൽ കറന്റ് അളക്കുന്നതിനായി അമ്മീറ്റർ കണക്റ്റ് ചെയ്യുന്നത് :Aസീരീസ്BപാരലൽCസീരീസും പാരലലുംDസീരീസ് അല്ലെങ്കിൽ പാരലൽAnswer: A. സീരീസ് Read Explanation: അമ്മീറ്റർ (Ammeter): ഇലക്ട്രിക് കറന്റ് അളക്കുന്നതിനുള്ള ഉപകരണമാണ് അമ്മീറ്റർ. ഈ ഉപകരണത്തിന്റെ പോസിറ്റീവ് ടെർമിനലിനെ സെല്ലിന്റെ പോസിറ്റീവിനോടും നെഗറ്റീവ് ടെർമിനലിനെ സെല്ലിന്റെ നെഗറ്റീവിനോടും ബന്ധിപ്പിക്കണം. അമ്മീറ്റർ സെർക്കീട്ടിൽ ശ്രേണിയായി ഉൾപ്പെടുത്തണം. ഇതിലെ സൂചി കറന്റിനെ അടിസ്ഥാനപ്പെടുത്തി ചലിക്കുന്നു. സൂചിയുടെ സ്ഥാനം നോക്കി കറന്റ് അളക്കാം. Read more in App