ഒരു സർക്യൂട്ടിൽ പ്രതിരോധം ക്രമമായി മാറ്റം വരുത്തി കറന്റ് നിയന്ത്രിക്കുന്ന ഉപകരണം ഏതാണ് ?
Aറിയോസ്റ്റാറ്റ്
Bറെസിസ്റ്റൻസ് ബോക്സ്
Cറെസിസ്റ്റർ
Dനിക്രോം വയർ
Answer:
A. റിയോസ്റ്റാറ്റ്
Read Explanation:
Note:
ഒരു വൈദ്യുത സർക്യൂട്ടിൽ പ്രതിരോധം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം - ഓം മീറ്റർ
ഒരു സർക്യൂട്ടിൽ വൈദ്യുതിയുടെ ദിശ വ്യത്യാസപ്പെടുത്തുന്ന ഉപകരണം - കമ്മ്യൂട്ടേറ്റർ