App Logo

No.1 PSC Learning App

1M+ Downloads
നെറ്റ്‌വർക്കിൽ ഉൾപ്പെടുത്തിരിക്കുന്ന ഓരോ കംപ്യൂട്ടറിൽ നിന്നും മറ്റുള്ളവയിലേക്ക് എത്തിക്കാൻ സഹായിക്കുന്നത് :
ഡിജിറ്റൽ സിഗ്നലുകളെ അനലോഗായും തിരിച്ചും മാറ്റാൻ കഴിവുള്ള ഉപകരണം ഏത് ?
സ്കൂൾ ലാബിലെ നെറ്റ്‌വർക് ഏതിന് ഉദാഹരണമാണ് ?
ബാങ്കിലെ നെറ്റ്‌വർക് ഏതിന് ഉദാഹരണമാണ് ?
ഉടമസ്ഥന്റെ അനുമതിയില്ലാതെ ഇന്റർനെറ്റ് പോലുള്ള മാധ്യമങ്ങളിൽ നിന്നും ഒരു കമ്പ്യൂട്ടറിലേക്കോ നെറ്റ്‌വർക്കിലേക്കോ പ്രവേശിക്കുന്നതു തടയാൻ സഹായിക്കുന്ന സംവിധാനം ?
നെറ്റ്‌വർക്കിലുൾപ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറുകൾക്ക് സ്വയം ഐ.പി. വിലാസം (Automatic IP Address) ലഭ്യമാക്കുന്ന സാങ്കേതിക വിദ്യ:
IPV4 പ്രകാരം എത്ര വലുപ്പമുള്ള അഡ്രസാണ് കംപ്യൂട്ടറിന് നൽകുന്നത് ?
IPV6 പ്രകാരം എത്ര വലുപ്പമുള്ള അഡ്രസാണ് കംപ്യൂട്ടറിന് നൽകുന്നത് ?
വെബ് പ്രോസസറിന് സമാനമായ ജാലകവും എഡിറ്റിംഗ് ടൂളുകളുമുള്ള എഡിറ്റർ ?
WCMS എന്നതിന്റെ പൂർണ്ണ രൂപം ?
WCMS എത്ര തരമുണ്ട് ?
താഴെ കൊടുത്തവയിൽ WYSIWYG എഡിറ്റർ അല്ലാത്തത് തിരഞ്ഞെടുക്കുക :
വെബ് പേജുകളിലെ ഉള്ളടക്കത്തിൽ നിന്ന് മാറ്റി നിറങ്ങളും മാർജിനുകളും നൽകുന്ന ഫയൽ :
HTML ടാഗിന്റെ പേര് തന്നെ സ്റ്റൈൽ തയ്യാറാക്കാൻ ഉപയോഗിക്കുമ്പോൾ ഈ ടാഗിനെ അറിയപ്പെടുന്ന പേര് :
താഴെ കൊടുത്തവയിൽ വെബ് പേജിന്റെ പശ്ചാത്തല നിറം മാറ്റാൻ ഉപയോഗിക്കേണ്ടത് :
ഒരു പേജിൽ ഒരേ ടാഗ് ഉപയോഗിച്ച് ഉൾപ്പെടുത്തിയിരിക്കുന്ന വ്യത്യസ്ത content -കൾക്ക് വെവ്വേറെ സവിശേഷതകൾ നൽകാൻ ഉപയോഗിക്കുന്നത് :
കാസ്കേഡിങ് സ്റ്റൈൽ ഷീറ്റിന്റെ ഫയൽ എക്സ്റ്റൻഷൻ ?
വേൾഡ് വൈഡ് വെബ് കൺസോർഷ്യം css ഉൾപ്പെടുത്തിയതിന് പിന്നിൽ പ്രവർത്തിച്ചത് ?
HTML -ന്റെ ഏത് പതിപ്പിലാണ് ഫോണ്ട് നിറം എന്നിവ ഉൾപ്പെടുത്തിയത് ?
World Wide Web Consortium (W3C) രൂപീകരിച്ച വർഷം ?
താഴെ കൊടുത്തവയിൽ നിന്ന് ശരിയായത് കണ്ടെത്തുക :
SVG എന്നതിന്റെ പൂർണ്ണരൂപം എന്ത് ?
താഴെ കൊടുത്തവയിൽ രണ്ട് ബിന്ദുക്കൾക്കിടയിൽ നിർവചിക്കപ്പെട്ട പാത ഉപയോഗിച്ച് നിർമിക്കപ്പെടുന്ന ചിത്രങ്ങൾ ഏതാണ് ?
800 x 600 സൈസുള്ള ഒരു ചിത്രത്തിൽ എത്ര പിക്സലുകൾ ഉണ്ടായിരിക്കും ?
താഴെ കൊടുത്തവയിൽ റാസ്റ്റർ ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയർ കണ്ടെത്തുക :
ഇങ്ക്സ്‌കേപ്പിന്റെ ഡിഫാൾട്ട് പേജ് സൈസ് ?
താഴെ കൊടുത്തവയിൽ ഇങ്ക്സ്കേപ് ഉപയോഗിച്ച് തയ്യാറാക്കിയതാവാൻ സാധ്യതയുള്ള ചിത്രഫയലുകൾ ?
ഇങ്ക്സ്‌കേപ്പിന്റെ ഡീഫാൾട്ട് ക്യാൻവാസിന്റെ നിറം ?
താഴെ കൊടുത്തവയിൽ നിന്ന് ശരിയായത് കണ്ടെത്തുക :
കൂട്ടത്തിൽ പെടാത്തത് കണ്ടെത്തുക :
URL എന്നതിന്റെ പൂർണ്ണ രൂപം ?