സ്വതന്ത്ര ഇന്ത്യ നേരിട്ട വെല്ലുവിളികളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണം. ഈ വിഷയത്തെ കുറിച്ച് താഴെ പറയുന്നതിൽ ശരിയല്ലാത്ത പ്രസ്താവന (കൾ) ഏത്?
2024 ലെ ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ (IFFI)ൽ മികച്ച നടിമാരായി തിരഞ്ഞെടുത്തത് ആരെയെല്ലാമാണ് ?
ചേരുംപടി ചേർക്കുക.
വരാഹമിഹിരൻ | വിക്രമോർവശീയം |
കാളിദാസൻ | ലഘുജാതകം |
വിശാഖദത്തൻ | മുദ്രരാക്ഷസം |
ശുദ്രകൻ | മൃച്ഛഘടികം |
2024 ൽ കേന്ദ്ര സർക്കാർ മികച്ച മത്സ്യബന്ധന ജില്ലകൾക്ക് നൽകുന്ന പുരസ്കാരം വിവിധ വിഭാഗങ്ങളിലായി ലഭിച്ച ജില്ലകളെ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക
മികച്ച മറൈൻ ജില്ല | ദരാങ് |
മികച്ച ഉൾനാടൻ മത്സ്യബന്ധന ജില്ല | കൊല്ലം |
മികച്ച വടക്കു കിഴക്കൻ, ഹിമാലയൻ മത്സ്യബന്ധന ജില്ല | കാങ്കർ |
കേന്ദ്രഭരണ പ്രദേശത്തെ മികച്ച മത്സ്യബന്ധന ജില്ല | കുൽഗാം |