App Logo

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ "മഹിളാ സമൃദ്ധി യോജന" എന്ന സ്ത്രീ ശാക്തീകരണ പദ്ധതി ആരംഭിച്ച കേന്ദ്രഭരണ പ്രദേശം ?

Aപുതുച്ചേരി

Bജമ്മു & കശ്മീർ

Cആൻഡമാൻ & നിക്കോബാർ

Dഡെൽഹി

Answer:

D. ഡെൽഹി

Read Explanation:

• വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ താഴെയുള്ള വനിതകൾക്ക് മാസം 2500 രൂപ നൽകുന്ന പദ്ധതി • മധ്യപ്രദേശിലെ "ലാഡ്‌ലി ബെഹ്‌ന യോജന, മഹാരാഷ്ട്രയിലെ "ലാഡ്‌കി ബഹിൻ യോജന" എന്നീ പദ്ധതികൾക്ക് സമാനമായ പദ്ധതി


Related Questions:

ജമ്മു കാശ്മീർ പുന:സംഘടനാ നിയമം നിലവിൽ വന്നത് ?
നാഷണൽ ട്രൈബൽ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെവിടെ ?
പോണ്ടിച്ചേരിയെ പുതുച്ചേരിയെന്ന് പുനർനാമകരണം ചെയ്ത വർഷം ഏത് ?
ഒരു ക്ലാസ്സിലെ 4 കുട്ടികൾ ഒരു ബഞ്ചിൽ ഇരിക്കുന്നു. സുരാജ് മനുവിന്റെ ഇടതുവശത്തും രേണുവിന്റെ വലതുവശത്തുമാണ്. അനുവിന്റെ ഇടതുവശത്താണ് രേണു. എങ്കിൽ ആരാണ് ഏറ്റവും ഇടതറ്റത്ത് ഇരിക്കുന്നത്?