ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായവ ഏവ?
1. കുണ്ടറ വിളംബരം നടത്തിയ ഭരണാധികാരി ആണ് വേലുത്തമ്പിദളവ
2. തലക്കുളത്ത് വീട് വേലുത്തമ്പിദളവയുടെ തറവാട്ടു നാമമാണ്
3. വേലുത്തമ്പി ദളവയുടെ സ്മാരകം സ്ഥിതിചെയ്യുന്നത് മണ്ണടിയിൽ ആണ്
4. വേലുത്തമ്പി ദളവയുടെ യഥാർത്ഥ പേര് വേലായുധൻ ചെമ്പകരാമൻ എന്നാണ്
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏവ?
1. സ്വാതിതിരുനാളിന്റെ ആസ്ഥാനകവിയാണ് ഈരയിമ്മൻതമ്പി
2. മോഹിനിയാട്ടത്തിൽ വർണ്ണം, പദം, തില്ലാന എന്നിവ കൊണ്ടുവന്നത് സ്വാതിതിരുനാളാണ്.
3. നവമഞ്ജരി സ്വാതിതിരുനാളിന്റെ പ്രശസ്തമായ കൃതിയാണ്.
4. അഭിനവഭോജൻ എന്നറിയപ്പെടുന്നത് സ്വാതിതിരുന്നാളാണ്
താഴെ പറയുന്നവരിൽ ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായുള്ള ദണ്ഡിയാത്രയിൽ പങ്കെടുത്ത മലയാളികൾ ആരെല്ലാം ?
i) സി. കൃഷ്ണൻ നായർ
ii) കുമാരനാശാൻ
iii) രാഘവ പൊതുവാൾ
iv) മന്നത്ത് പത്മനാഭൻ
ചേരുംപടി ചേർക്കുക? വർഷം സംഭവം i) a) ii) b) iii) c) iv) 1810 d)
1809 | റാണി ഗൗരി ലക്ഷ്മിഭായി അധികാരത്തിലെത്തി |
1804 | തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയവർഷം |
1812 | തിരുവിതാംകൂർ പട്ടാളലഹള |
1810 | കുണ്ടറവിളംബരം |
കേണൽ മൺറോയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏതു?
1. തിരുവിതാംകൂറിലെ ആദ്യ റസിഡന്റ് ദിവാൻ
2. ചട്ടവരിയോലകൾ എന്ന നിയമസംഹിത തയ്യാറാക്കി
3. വേലുത്തമ്പിദളവയുടെ മരണശേഷം ദിവാനായ വ്യക്തി.
4. റാണി ഗൗരി പാർവതിയുടെ കാലത്താണ് തിരുവിതാംകൂർ ദിവാനായി ചുമതലയേറ്റത്
വേലുത്തമ്പിദളവയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?
1. 1809 ൽ കുണ്ടറവിളംബരം നടത്തി
2. ധർമ്മരാജയുടെ പ്രശസ്തനായ ദിവാനായിരുന്നു
3. വർക്കല നഗരത്തിന്റെ സ്ഥാപകൻ
4. കൊല്ലത്ത് ഹജൂർ കച്ചേരി സ്ഥാപിച്ചു
താഴെ കൊടുത്തിരിക്കുന്ന വാചകങ്ങൾ വായിക്കുക
i. തിരുവിതാംകൂറിൽ ' പതിവ് കണക്ക് ' ആരംഭിച്ചത് മാർത്താണ്ഡ വർമ്മ ആണ്
ii. സ്വാതിതിരുനാൾ രാമവർമ്മ ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കി
iii. തിരുവിതാംകൂറിൽ സേതു ലക്ഷ്മിഭായ് തമ്പുരാട്ടിയുടെ ഭരണകാലത്ത് ദേവദാസി നിർത്തലാക്കി
iv. സേതുലക്ഷിഭായ് തമ്പുരാട്ടിയുടെ ഭരണകാലത്ത് അടിമത്വം നിർത്തലാക്കി
ഉത്തരവാദിത്വമുള്ള കേരളാ ഗവൺമെന്റിനെപ്പറ്റി താഴെ പറയുന്നവയിൽ ഏതാണ് ശരിയായിട്ടുള്ളത് ?
i. ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യത്തെ പ്രസിഡന്റ് ആയിരുന്നു പട്ടം എ. താണുപിള്ള.
ii. കേരളത്തിൽ ഉത്തരവാദിത്വമുള്ള ഗവൺമെന്റ് രൂപീകരണത്തിനായുള്ള സമരങ്ങളെപ്പറ്റിഎഴുതിയിട്ടുള്ള പുസ്തകം ആണ് ധർമ്മരാജ്യം.
iii. അക്കാമ്മ ചെറിയാന്റെ പേര് ഉത്തരവാദിത്വമുള്ള കേരളാ ഗവൺമെന്റുമായി ബന്ധപ്പെട്ടുകിടക്കുന്നു.
iv. ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് ഗാനം രചിച്ചത് ആർ. സുഗതൻ ആണ്.
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെയാണ് ശരിയായി ചേരുന്നത് ?