App Logo

No.1 PSC Learning App

1M+ Downloads
"ഏറാൾനാട് ഉടയവർ' എന്ന ജൂതശാസനത്തിൽ പരാമർശിച്ചു കാണുന്ന നാടുവാഴികൾ ആരായിരുന്നു ?

Aകോലത്തിരിമാർ

Bസാമൂതിരിമാർ

Cശക്തൻ തമ്പുരാൻ

Dചേര രാജാക്കൻമാർ

Answer:

B. സാമൂതിരിമാർ


Related Questions:

കുരുമുളകിൻ്റെ വ്യാപാരകുത്തക ബ്രിട്ടീഷുകാർ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ കലാപം:
എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലനിര :
മലയാളം ലിപി ആദ്യമായി പ്രത്യക്ഷപ്പെട്ട ശാസനം ഏതാണ് ?
First Arab traveller to visit Kerala is?
Hajur Inscription is associated with ?