ചേരുംപടി ചേർക്കുക :
കാലാവസ്ഥാ പ്രവചനത്തിനായി ഉപയോഗിക്കുന്ന ബാരോമീറ്റർ | അനറോയിഡ് ബാരോമീറ്റർ |
ദ്രാവകമില്ലാത്ത ബാരോമീറ്റർ | ബാരോഗ്രാഫ് |
ദീർഘനാളത്തെ അന്തരീക്ഷമർദ്ദം സ്വയം രേഖപ്പെടുത്തുന്ന ഉപകരണം | മൈക്രോ ബാരോവേരിയോഗ്രാഫ് |
അന്തരീക്ഷമർദ്ദത്തിലെ നേരിയ വ്യത്യാസം പോലും രേഖപ്പെടുത്താൻ സഹായിക്കുന്ന ഉപകരണം | മെർക്കുറിക് ബാരോമീറ്റർ |