In which state of India the famous festival of Horn bill celebrated ?
ആസാമിന്റെ ക്ലാസിക്കൽ നൃത്ത രൂപമായ് അറിയപ്പെടുന്ന കലാരൂപമേത് ?
Amrita Shergil was associated with:
ഭാരതി ശിവജി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Bhimbetka famous for Rock Shelters and Cave Painting located at
യക്ഷഗാനം ഏത് സംസ്ഥാനത്തിന്റെ കലാരൂപമാണ്?
Kerala kalamandalam was established by :
Mirnalini Sarabhai is famous as an artist of:
ഹിന്ദു മുസ്ലീം സംസ്കാരികാംശങ്ങളെ ഉൾക്കൊള്ളുന്ന ക്ലാസ്സിക്കൽ നൃത്തരൂപം ഏത് ?
Ratan Parimoo is a renowned
Artist Raja Ravi Varma was born in
The style of Gaganendranath Tagore is said to have some similarities with
R. Nandakumar is one of India's most renowned
The show titled 'Seven young sculptors' in 1985 at Rabindra Bhavan, New Delhi was curated by
R.K. Laxman is famous for his
'Inner Voice' a sculpted nude figure, cast in fibre glass displayed with its back against the wall and surrounded by cast iron swords is a work of the renowned sculptor
The painting school named after Raja Ravi Varma was started by
Self taught Indian artist known for building the rock garden of Chandigarh:
-
ഇന്ത്യയുടെ പിക്കാസോ എന്നറിയപ്പെടുന്നത് ?
കൊൽക്കത്തയിൽ "ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്റൽ ആർട്സ് " സ്ഥാപിച്ചതാര് ?
Cholamandal the Artists village in Chennai was founded by
Mukkolaperumal the sculptural work in front of GCDA complex was done by
Name the contemporary Indian artist who was on exile
Yayathi is a series of painting done by
The South Indian Artist who used European realism and art techniques with Indian subjects:
Kanai Kunhiraman's crotic squatting female nude sculpture took Kerala by storm is titled as
'ഭരതനാട്യം' ഏത് സംസ്ഥാനത്തിന്റെ തനതായ നൃത്തരൂപമാണ് ?
ലോക പൈതൃകമായി യുനെസ്കോ ' അഗീകരിച്ച ആദ്യ ഭാരതീയ നൃത്തരൂപമേത്?
ലാറി ബേക്കർ ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തിത്വമാണ് ?
ബാല മുരളീ കൃഷ്ണ ഏത് സംഗീത രൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സംഗീത രൂപത്തിലുള്ള വേദം ഏതാണ് ?
"ഗ്രാമീണ ചെണ്ടക്കാരൻ' എന്ന ചിത്രം ആരുടേതാണ്?
വാസ്തുവിദ്യാ മേഖലയിലെ ഗാന്ധിജി എന്ന് അറിയപ്പെടുന്നതാര്?
Nimley' is a festival of which community
സതി എന്ന സാമൂഹ്യദുരാചാരത്തിന്‍റെ ചിത്രം വരച്ച പ്രശസ്ത ചിത്രകാരന്‍ അര് ?
Bamboo Dance is the tribal performing art of:
Cultural performance associated with states of Punjab, West Bengal, U.P, Orissa ?
Dhokra is a form of folk craft found in ?
മുഗൾ ചക്രവർത്തിയായ അക്ബറുടെ കാലത്ത് 'രസ്മ്നാമ' എന്ന പേരിൽ മഹാഭാരത കഥ
പൂർണ്ണമായി ചിത്രരൂപത്തിൽ തയ്യാറാക്കിയ ചിത്രകാരനേത് ?
ഭൂമിയെ പൂജിച്ചുകൊണ്ട് തുടങ്ങുന്ന നൃത്തരൂപം ?
എന്താണ് സത്രിയ ?
ബിഹു ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ?
സതി എന്ന സാമൂഹ്യ ദുരാചാരത്തിന്റെ ചിത്രം വരച്ച പ്രശസ്ത ചിത്രകാരൻ ആര് ?
ക്ലാസ്സിക്കൽ നൃത്തമായ കഥക് - ന്റെ ഉത്ഭവം ?
അഭിനയത്തിന്റെ അമ്മ എന്നറിയപ്പെടുന്ന കലാരൂപം?
ഗര്‍ബ നൃത്തം ഏതു സംസ്ഥാനത്തേയാണ്?
മധുബാനി പെയിന്‍റിംഗ് ഏത് സംസ്ഥാനത്തെ ചിത്രകലാ രീതിയാണ്?