ഒരു ഉപദ്വീപീയ നദിയുടെ സവിശേഷതകൾ താഴെ പറയുന്നു. നദി ഏത് എന്ന് തിരിച്ചറിയുക :
ഞാൻ റായ്പൂരിലെ സിഹാവയിൽ നിന്ന് ഉദ്ഭവിക്കുന്നു
എന്റെ കുറുകെയാണ് ഹിരാകുഡ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്
ഞാൻ കിഴക്കോട്ട് ഒഴുകി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന നദിയാണ്
എന്റെ പോഷക നദികളാണ് ഇബ്, ടെൽ
താഴെ തന്നിരിക്കുന്നതിൽ കിഴക്കൻ തീരസമതല പ്രദേശത്തിൻ്റെ സവിശേഷതകൾ ഏവ ?
താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.
പ്രസ്താവന ! : ഡെക്കാൻ പീഠഭൂമി പ്രധാനമായും രൂപാന്തര ശിലകളാൽ നിർമ്മിതമാണ്.
പ്രസ്താവന II : ക്രിറ്റേഷ്യസ് കാലഘട്ടത്തിലെ അഗ്നിപർവ്വത പ്രവർത്തനങ്ങളാൽ ഡെക്കാൻ പീഠഭൂമി രൂപപ്പെട്ടു.
മുകളിൽ പറഞ്ഞ പ്രസ്താവനകളുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്നവയിൽ ഏതാണ് ശരി?
ന്യൂ അഗ്രികൾച്ചറൽ സ്ട്രാറ്റജി (NAS) യുമായി ബന്ധപ്പെട്ട് ഏത് പ്രസ്താവനയാണ് ശരിയായിട്ടുള്ളത് ?