ഗ്രാം സ്റ്റെയിൻ ചെയ്യുമ്പോൾ ,ഗ്രാം നെഗറ്റീവ് ബാക്റ്റീരിയകൾ
എ.പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറത്തിൽ കാണുന്നു .
ബി.ഇവയുടെ നേർത്ത പെപ്റ്റിഡോഗ്ലൈക്കൻ പാളി ക്രിസ്റ്റൽ വയലറ്റ് കറനഷ്ടപ്പെടാൻ ഇടയാക്കുന്നു .
ഗ്രാം സ്റ്റെയിൻ ചെയ്യുമ്പോൾ ,ഗ്രാം പോസിറ്റീവ് ബാക്റ്റീരിയകൾ
എ.നീല അല്ലെങ്കിൽ പർപ്പിൾ നിറത്തിൽ കാണുന്നു .
ബി.ഇവയുടെ കട്ടിയുള്ള പെപ്റ്റിഡോഗ്ലൈക്കൻ പാളി ക്രിസ്റ്റൽ വയലറ്റ് കറ നിലനിർത്താൻ അവരെ സഹായിക്കുന്നു
രോഗത്തെ തിരിച്ചറിയുക ?
അസ്കാരിസ് എന്ന ഉരുണ്ട വിര കാരണമാകുന്നു.
ആന്തരിക രക്തസ്രാവം, പേശീവേദന, പനി, വിളർച്ച, കുടൽപ്പാളിയിലെ തടസ്സങ്ങൾ എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.