ശരിയായ പ്രസ്താവന കണ്ടെത്തുക:
1.1950 മുതൽ 1980 വരെയുള്ള രാജ്യത്തിൻറെ സാമ്പത്തിക വളർച്ച നിരക്ക് ഹിന്ദു ഗ്രോത്ത് റേറ്റ് എന്നും അറിയപ്പെടുന്നു.
2.പ്രമുഖ സാമ്പത്തിക വിദഗ്ധനായ രാജ് കൃഷ്ണയാണ്,ഹിന്ദു ഗ്രോത്ത് റേറ്റ് എന്ന പദത്തിൻറെ ഉപജ്ഞാതാവ്.
റോളിംഗ് പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?
1.ഗുനാർ മിർദൽ എന്ന് സ്വീഡിഷ് സാമ്പത്തിക വിദഗ്ധനാണ് റോളിംഗ് പ്ലാനിൻ്റെ ഉപജ്ഞാതാവ്.
2.എം.വിശ്വേശ്വരയ്യ ഇന്ത്യൻ റോളിംഗ് പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നു.
ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?
അഞ്ചാം പഞ്ചവത്സര പദ്ധതി കാലത്തെ ചില പ്രധാന സംഭവങ്ങളും വർഷങ്ങളും ചുവടെ തന്നിരിക്കുന്നു അവ ശരിയായി ക്രമപ്പെടുത്തുക:
1.ഇരുപതിന കർമ്മ പദ്ധതി - a.1974
2.സ്മൈലിങ് ബുദ്ധാ ആണവ പരീക്ഷണം - b.1975
3.ആദ്യ കോൺഗ്രസ് ഇതര ഗവൺമെൻറ് - c.1977
അഞ്ചാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 'ഗരീബീ ഹഠാവോ' എന്ന മുദ്രാവാക്യം ഈ പദ്ധതിയുടെ ഭാഗമായിരിന്നു.
2. 1975 ലെ അടിയന്തരാവസ്ഥയും തുടർന്ന് വന്ന പൊതു തിരഞ്ഞെടുപ്പും ഈ പദ്ധതിയെ പ്രതികൂലമായി ബാധിച്ചു.
3. 5.6% വളർച്ച ലക്ഷ്യം വച്ച പദ്ധതി 3.3% വളർച്ചയാണ് കൈവരിച്ചത്.