In the given letter-cluster pairs, the first letter-cluster is related to the second letter-cluster following a certain logic. Study the given pairs carefully, and from the given options, select the pair that follows the same logic.
KDRB: PWIY
UNGC: FMTX
Read the given statement and conclusions carefully. Assuming that the information given in the statements is true, decide which of the given conclusions logically follow(s) from the statement.
Statement:
Onion prices have skyrocketed due to shortage of onions and largescale hoarding by a few traders.
Conclusions:
I. The government must crackdown on the hoarders and impose stringent penalties on hoarders.
II. People must stop eating onions and switch to potatoes instead.
ചേരുംപടി ചേർക്കുക
പബ്ലിക് സർവീസ് കമ്മീഷൻ | IAS |
അഖിലേന്ത്യാ സർവീസ് | ആർട്ടിക്കിൾ 312 |
സിവിൽ സർവീസ് ദിനം | ഏപ്രിൽ 21 |
Steel Frame of India | ആർട്ടിക്കിൾ 315 |
അഖിലേന്ത്യാ സർവീസുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏതാണ്?
താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായവ ഏതെല്ലാം?
ഭരണഘടന രൂപം കൊള്ളുമ്പോൾ തന്നെ നിലവിലുള്ളവ IAS, IPS എന്നിവയാണ്.
1963ലെ അഖിലേന്ത്യാ സർവീസ് ഭേദഗതി നിയമം ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ആരംഭിക്കുന്നതിന് വ്യവസ്ഥ ചെയ്തു.
ആർട്ടിക്കിൾ 310 പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ നിയമനവും ഉദ്യോഗസ്ഥ കാലാവധിയും പറയുന്നു.
രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾക്ക് പൊതു പബ്ലിക് സർവീസ് കമ്മീഷനുകൾ രൂപീകരിക്കാൻ സാധിക്കും.
താഴെക്കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
കേന്ദ്ര സർവീസിൽ ഇന്ത്യൻ ഫോറിൻ സർവീസ് ഉൾപ്പെടുന്നു.
സംസ്ഥാന സർവീസിൽ സെയിൽസ് ടാക്സ് ഓഫീസർ ഉൾപ്പെടുന്നു.
അഖിലേന്ത്യ സർവീസിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് UPSC ആണ്.
ആർട്ടിക്കിൾ 319 പബ്ലിക് സർവീസ് കമ്മീഷൻ്റെ ചിലവുകളെക്കുറിച്ച് പറയുന്നു.
താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായവ ഏതെല്ലാം?
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് സ്റ്റീൽ ഫ്രെയിം ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നു.
ആർട്ടിക്കിൾ 315 അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെക്കുറിച്ച് പ്രതിപാദിക്കുന്നു.
ആർട്ടിക്കിൾ 312 ദേശീയ താൽപര്യത്തിന് ഉതകുന്ന രീതിയിൽ ഒരു അഖിലേന്ത്യാ സർവീസ് രൂപീകരിക്കുന്നതിന് പാർലമെൻ്റ് നിയമനിർമ്മാണം നടത്താം എന്ന് പറയുന്നു.
ഇന്ത്യൻ സിവിൽ സർവീസിന് അടിത്തറ പാകിയത് വാറൻ ഹേസ്റ്റിംഗ്സ് ആണ്.
താഴെക്കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് കോൺവാലിസ് പ്രഭുവാണ്.
ഓൾ ഇന്ത്യ സർവീസിൻ്റെ പിതാവ് സർദാർ വല്ലഭായി പട്ടേലാണ്.
സിവിൽ സർവീസ് ദിനം ഏപ്രിൽ 21 ആണ്.
ഇന്ത്യൻ സിവിൽ സർവീസിനെ 2 ഘടകങ്ങളായി തിരിച്ചിരിക്കുന്നു.
Consider the following statements: Which of the above statements help(s) us to understand the blue colour of a clear sky?