താഴെ തന്നിരിക്കുന്ന യൂണിറ്റുകൾ ശരിയായ രീതിയിൽ ക്രമീകരിക്കുക
ആവൃത്തി A. ഹെൻറി
ഇൻഡക്ടൻസ് B. സീമെൻസ്
മർദ്ദം C. ഹെർട്സ്
വൈദ്യുത ചാലകത D. പാസ്കൽ
ചേരുംപടി ചേർക്കുക.
ജനറേറ്റർ (a) വൈദ്യുതോർജം പ്രകാശോർജം ആകുന്നു
ഫാൻ (b) വൈദ്യുതോർജം താപോർജം ആകുന്നു
ബൾബ് (c) വൈദ്യുതോർജം യന്ത്രികോർജം ആകുന്നു
ഇസ്തിരി (d) യാന്ത്രികോർജം വൈദ്യുതോർജം ആകുന്നു
താഴെ തന്നിരിക്കുന്നതിൽ ഗതികോർജവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജമാണ് ഗതികോർജം.
വസ്തുവിന്റെ ഭാരം വർദ്ധിക്കുന്നതനുസരിച്ച് ഗതികോർജം വർദ്ധിക്കുന്നു
ചലിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായി വർദ്ധിപ്പിച്ചാൽ അതിന്റെ ഗതികോർജം ഇരട്ടിയാകും.
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏതൊക്കെയാണ് ?