താഴെ തന്നിരിക്കുന്നവയിൽ സാംസ്കാരികവും അവകാശങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
Which of the following statements are true regarding the citizenship of India?
A citizen of India is anyone born on or after 26th January 1950
Anyone born before July 1, 1987 is Indian citizen by birth irrespective of his parent’s nationality
Which of the following can be issued against both public authorities as well as private individuals or bodies:
Habeas corpus
Prohibition
Quo Warranto
Select the correct answer using the code given below:
ഇന്ത്യൻ ഭരണഘടനയിലെ ചില വകുപ്പുകളും അവയുടെ വിവരണവും നൽകിയിരിക്കുന്നു. ചേരുംപടി ചേർക്കുക
തൊട്ടുകൂടായ്‌മ നിർത്തലാക്കൽ | വകുപ്പ് 21 |
ജീവന്റെയും വ്യക്തി സ്വാതന്ത്യ്രത്തിന്റെയും സംരക്ഷണം | വകുപ്പ് 32 |
വിദ്യാഭ്യാസത്തിനുള്ള അവകാശം | വകുപ്പ് 21 A |
ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും | വകുപ്പ് 17 |
താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ ഗാനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏത്?
ചുവടെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘടനയിൽ നിലവിലുള്ള മൗലിക കർത്തവ്യങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം ?
ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളും അതുമായി ബന്ധപ്പെട്ട വകുപ്പുകളും ചുവടെ തന്നിരിക്കുന്നു. ചേരുംപടി ചേർക്കുക.
സ്വാതന്ത്ര്യത്തിനുള്ള അവകാശം | 23 മുതൽ 24 വരെയുള്ള വകുപ്പുകൾ |
സമത്വത്തിനുള്ള അവകാശം | 14 മുതൽ 18 വരെയുള്ള വകുപ്പുകൾ |
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം | 19 മുതൽ 22 വരെയുള്ള വകുപ്പുകൾ |
ചൂഷണത്തിനെതിരെയുള്ള അവകാശം | 25 മുതൽ 28 വരെയുള്ള വകുപ്പുകൾ |