വരുമാനം ഇല്ലാത്ത സാഹചര്യത്തിലും ഉപഭോഗം ഉണ്ടായിരിക്കും ഇത് വരുമാനത്തെ ആശ്രയിക്കാത്ത ഉപഭോഗമാണ് . ഇത് _____ എന്നറിയപ്പെടുന്നു .
ഒരു നിശ്ചിത വർഷത്തിൽ ഒരു സമ്പദ്ഘടനക്ക് അകത്ത് നടക്കുന്ന പ്രവർത്തനങ്ങളുടെ യഥാർത്ഥ അല്ലെങ്കിൽ കണക്കാക്കിയ മൂല്യത്തെ ഇവയുടെ ______ എന്ന് പറയുന്നു .
അറ്റ ദേശീയ ഉൽപ്പന്നം (NNP) = GNP - _____
GDP (മൊത്തം ആഭ്യന്തര ഉൽപ്പന്നം) + NFIA (വിദേശത്തു നിന്നുള്ള അറ്റ് ഘടക വരുമാനം) =
ഒരു വർഷം ഒരു രാജ്യത്തെ ഉൽപ്പാദകഘടകങ്ങൾക്ക് ലഭിക്കുന്ന ഉൽപ്പന്നത്തിന്റെ മൂല്യമാണ് ?
ഒരു രാജ്യത്തെ സ്വാഭാവിക താമസക്കാർ ഉൽപ്പാദിപ്പിക്കുന്ന ആകെ ചരക്കുസേവനങ്ങളുടെ കമ്പോളവിലയിലുള്ള മൂല്യമാണ് ?
ഉൽപ്പാദകഘടകങ്ങൾ വേതനം , ലാഭം , പാട്ടം , പലിശ എന്നിങ്ങനെ ആഭ്യന്തര സമദ്ഘടനക്കകത്ത് പ്രതിഫലമായി വാങ്ങുന്നതിന്റെ ആകെത്തുകയാണ് ?
കമ്പോള വിലയിൽ നിന്നും അറ്റ പരോക്ഷ നികുതി കുറച്ചാൽ _____ ലഭിക്കുന്നു .
വിദേശ കമ്പനിയുടെ ഉടമസ്ഥതയിലാണോ പ്രാദേശിക കമ്പനിയുടെ ഉടമസ്ഥതയിലാണോ എന്ന് പരിഗണിക്കാതെ സ്വദേശികളോ വിദേശികളോ നടത്തുന്ന ഉൽപ്പാദനത്തിന്റെ മൂല്യം കണക്കിലെടുക്കുന്നത് ?
ഒരു രാജ്യത്തിന്റെ ഭൂപ്രദേശത്തിനകത്ത് ഒരു വർഷം ഉൽപാദിപ്പിക്കുന്ന ആകെ അന്തിമ ചരക്ക് സേവനങ്ങളുടെ കമ്പോള വിലയാണ് ?
ചരക്കുകൾ വൻതോതിൽ വ്യാപാരം നടത്തുന്നത് _____ ആയിരിക്കും .
അനൗപചാരിക മേഖലയിൽ പണത്തിന്റെ സഹായമില്ലാതെ നടക്കുന്ന ഇടപാടുകളെ ______ ഇടപാടുകൾ എന്ന് വിളിക്കുന്നു .
ഒരു സമ്പദ്ഘടനയിൽ ദേശീയ വരുമാനം കണക്കാക്കുന്ന രീതി അല്ലാത്തത് ഏതാണ് ?
അറ്റ നിക്ഷേപം = മൊത്തം നിക്ഷേപം - _____
ഉൽപ്പാദകർ ഒരിക്കൽ ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങിയാൽ , തുടർച്ചയായി ഉൽപ്പാദനപ്രക്രിയയുടെ ഭാഗമാകാൻ ഇവയ്ക്ക് കഴിയും . ഏത് തരം ഉൽപ്പന്നങ്ങൾ ആണ് ?
താഴെ പറയുന്നതിൽ മൂലധന ഉൽപ്പന്നം ഏതാണ് ?
അന്തിമ ഉൽപ്പന്നങ്ങൾ രണ്ടായി തരം തിരിക്കാം . ഏതൊക്കെയാണ് ഇവ ?
ഒരിക്കൽ വിറ്റുകഴിഞ്ഞാൽ പിന്നീട് മറ്റൊരു ഉൽപ്പാദന പ്രക്രിയയുടെ ഭാഗമാകാൻ സാധിക്കാത്ത വസ്തുക്കളാണ് ?
സെക്യൂരിറ്റിയുടെ ഔട്ട്റേറ്റ് വിൽപ്പനക്ക് പകരം കേന്ദ്രബാങ്ക് തിരിച്ച് വാങ്ങാനുള്ള തിയതിയും വിലയും സൂചിപ്പിക്കുന്ന കരാറാണ് ?
റീപർച്ചേസ് എഗ്രിമെന്റിന് നൽകുന്ന പലിശനിരക്കാണ് ?
കേന്ദ്ര ബാങ്ക് ഒരു സെക്യൂരിറ്റി വാങ്ങുമ്പോൾ അത് വീണ്ടും വിൽക്കുന്നതിന്റെ വിലയും തിരുത്തിയും മുൻകൂട്ടി വാങ്ങൽ കരാറിൽ സൂചിപ്പിച്ചിരിക്കും . ഇത്തരം കരാറുകൾ ______ എന്ന് പറയുന്നു .
ഔട്ട്റൈറ്റ് വഴിയുള്ള തുറന്ന കമ്പോള നടപടികൾ _____ സ്വഭാവമുള്ളവയാണ് .
സർക്കാർ ഇറക്കുന്ന കടപ്പത്രങ്ങൾ തുറന്ന കമ്പോളത്തിൽ വിൽക്കുന്നതിനെയും വാങ്ങുന്നതിനെയും _____ എന്ന് പറയുന്നു .
കടം നൽകാനുള്ള അവസാനത്തെ അഭയസ്ഥാനമായി വിശേഷിപ്പിക്കപ്പെടുന്നത് ?
ബാങ്കുകളിൽ കുറഞ്ഞകാലത്തേക്ക് സൂക്ഷിക്കുന്ന ദ്രവത്വരൂപത്തിലുള്ള ശേഖരങ്ങളാണ് ?
ഒരു ബാങ്ക് അതിന്റെ നിക്ഷേപത്തിന്റെ കരുതൽ ധനശേഖരമായി ബാങ്കിൽ തന്നെ സൂക്ഷിക്കേണ്ട ശതമാനം ആണ് ?
അറ്റമൂല്യം = ആസ്തികൾ - ______
ഒരു ഉൽപ്പാദക യൂണിറ്റിന്റെ കടങ്ങൾ അല്ലെങ്കിൽ മറ്റുള്ളവർക്ക് അവകാശപ്പെടുത്താൻ സാധിക്കുന്ന ആസ്തികളെ _____ എന്ന് പറയുന്നു .
ബാങ്കുകൾ നിക്ഷേപകർക്കും വായ്പ്പയെടുക്കുന്നവർക്കും നൽകുന്ന പലിശയുടെ വ്യത്യാസം ബാങ്കിന് ലഭിക്കുന്ന ലാഭമാണ് . ഇത് _____ എന്നറിയപ്പെടുന്നു .
കേന്ദ്ര ബാങ്ക് പുറത്തിറക്കുന്ന കറൻസി പൊതുജനങ്ങളുടെയും വാണിജ്യബാങ്കുകളുടെയും കയ്യിലെത്തുന്നു ഇത് ______ എന്നറിയപ്പെടുന്നു .
നാഷണൽ ഫിനാൻഷ്യൽ സ്വിച്ച് എന്താണ് ?
ഒരു യൂണിറ്റ് പണം ഉപയോഗിച്ച് വാങ്ങാൻ സാധിക്കുന്ന വസ്തുക്കളുടെ അളവാണ് ?
വസ്തുക്കളുടെ തിട്ടപ്പെടുത്തലിന് അനുയോജ്യമായ യൂണിറ്റായി _____ പ്രവർത്തിക്കുന്നു .
കടപ്പത്രത്തിന്റെ വിലകുറയുന്നതുമൂലം അതിന്റെ ഉടമസ്ഥതനുണ്ടാകുന്ന നഷ്ടമാണ് ?
സ്വർണ്ണത്തെയൊ വെള്ളിയെയോ പോലെ ആന്തരിക അല്ലെങ്കിൽ സഹജമൂല്യം ഇല്ലത്തെ കറൻസി നോട്ടുകളും നാണയങ്ങളും _____ എന്നറിയപ്പെടുന്നു .
കറന്റ് അക്കൗണ്ട് നിക്ഷേപങ്ങൾ തുടങ്ങിയവയ്ക്കും ഇവയ്ക്ക് മേലുള്ള ചെക്കുകളും ഇടപാടുകാർക്ക് ഉപയോഗിക്കാം എന്നതുകൊണ്ട് അവയും പണമായി പരിഗണിക്കാം . ഇവയെ ______ എന്ന് വിളിക്കുന്നു .
2016 നവംബറിൽ കേന്ദ്ര സർക്കാർ നിരോധിച്ച നോട്ടുകൾ ഏതൊക്കെയാണ് ?