"A - B' എന്നാൽ B, A യുടെ മകനാണ്.
"A x B' എന്നാൽ B, A യുടെ സഹോദരിയാണ്.
'A ÷ B' എന്നാൽ A, B യുടെ സഹോദരനാണ്.
"A + B' എന്നാൽ A, B യുടെ അമ്മയാണ്.
എങ്കിൽ S x R - P ÷ Q എന്നതിനെ സംബന്ധിച്ച് ശരിയായതേത് ?
ഒരു പ്രത്യേകതരം കോഡ് ഉപയോഗിച്ച് POLICE എന്നത് 763935 എന്നെഴുതുന്നു. എന്നാൽ ഇതേ കോഡുപയോഗിച്ച് CAT, DOG ഇവയെ എഴുതിയിരിക്കുന്നു.
1) CAT 321
II) DOG 467.
താഴെ തന്നിരിക്കുന്നവയിൽ ശരിയേത് ?