താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
ഹരിതവിപ്ലവത്തിനെ കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?
(i) അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങൾ ഉപയോഗിക്കുക
(ii) ഭക്ഷ്യധാന്യ ഉല്പാദനത്തിൽ വിദേശ ആശ്രയത്വം നേടിയെടുക്കുക
(iii) ആധുനിക ജലസേചന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുക
താഴെ കൊടുത്ത പ്രസ്താവനകളിൽ സർക്കാർ ധന നയത്തിന്റെ ലക്ഷ്യങ്ങളുമായി യോജിക്കുന്നത് ഏതെല്ലാം ?
താഴെ കൊടുത്ത പ്രസ്താവനകളിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യങ്ങളുമായി യോജിക്കുന്നവ ഏതെല്ലാം ?
ഇന്ത്യൻ ആദായനികുതി നിയമം 1961 പ്രകാരം കേന്ദ്ര സർക്കാർ പിരിക്കുന്ന പ്രത്യക്ഷ നികുതി ഏതാണ് ?
താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരി ക്കുന്ന സ്വത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?
ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ചില വകുപ്പുകളും അവയുടെ വിവരണവും നൽകിയിരിക്കുന്ന ചേരുംപടി ചേർക്കുക?
വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുവാനും ഭരണം നടത്തുവാനും ന്യൂന പക്ഷങ്ങൾക്കുള്ള അവകാശം | വകുപ്പ് 26 |
മതപരമായ കാര്യങ്ങളുടെ നടത്തിപ്പിനുള്ള സ്വാതന്ത്ര്യം | വകുപ്പ് 18 |
അറസ്റ്റിനും തടങ്കലിനും എതിരായ സംരക്ഷണം | വകുപ്പ് 30 |
സ്ഥാനപ്പേരുകൾ നിർത്തലാക്കൽ | വകുപ്പ് 22 |
താഴെപ്പറയുന്ന പ്രസ്താവനകളിൽ ഇന്ത്യയുടെ ഭരണഘടന നിർമ്മാണ സഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏത്
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത്/ ശരിയായവ തീരിച്ചറിയുക. പ്രസ്താവന:
A. മലയാളത്തിലെ ആദ്യ ശബ്ദ ചിത്രമായ 'വിഗതകുമാരൻ' റിലീസ് ചെയ്തത് 1938ൽ ആയിരുന്നു.
B. ആലപ്പി വിൻസെൻ്റ് ആയിരുന്നു 'വിഗതകുമാരൻ' എന്ന ചിത്രത്തിന് ശബ്ദം നൽകിയത്.
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത്/ശരിയായവ തിരിച്ചറിയുക.
1. 'വിലാപം', 'വിശ്വരൂപം' തുടങ്ങിയ രചനകളിലൂടെ മലയാള കവിതയ്ക്ക് പുതിയ മുഖം നൽകിയ എഴുത്തുകാരനായിരുന്നു വി.സി. ബാലകൃഷ്‌ണ പണിക്കർ
2.വി.സി. ബാലകൃഷ്‌ണ പണിക്കരെ ശ്രദ്ധേയനാക്കിയ അദ്ദേഹത്തിന്റെ മറ്റൊരു കൃതിയായിരുന്നു 'മലയാള വിലാസം
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത്/ശരിയായവ തിരിച്ചറിയുക. പ്രസ്താവന:
A. 19-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ സ്വാതിതിരുനാളിൻ്റെ കാലഘട്ടത്തിലാണ് തിരുവിതാംകൂറിൽ കർണ്ണാടക സംഗീതം പ്രചരിച്ചു തുടങ്ങിയത്
B. പ്രസ്തുത കാലഘട്ടത്തിൽ കർണ്ണാടക സംഗീതം രാജകീയ സദസ്സുകളിൽ മാത്രമായിരുന്നു പ്രചാരം നേടിയിരുന്നത്.