Regarding Budget 2021 choose the correct statement i) India’s fiscal deficit is set to jump to 9.5 per cent of Gross Domestic Product in 2020-21 ii) No tax reforms have been brought this year
Who presents the Budget in the Parliament?
ആദ്യമായി A.T.M. സംവിധാനം നടപ്പിലാക്കിയ ബാങ്ക് ഏത് - ?
ആദ്യമായി ഒടിപി അധിഷ്ഠിത എടിഎം ക്യാഷ് വിഡ്രോവൽ സംവിധാനം ആരംഭിച്ച ഇന്ത്യൻ ബാങ്ക് ഏതാണ് ?
കേരളത്തിലെ ഏത് ബാങ്കിന്റെ ബിസിനസ് കണ്ടിന്യൂവിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തിനാണ് 2021 ഓഗസ്റ്റ് മാസം ISO അംഗീകാരം ലഭിച്ചത് ?
കാഴ്ച പരിമിതിയുള്ളവർക്ക് പുതിയ കറൻസി നോട്ടുകൾ തിരിച്ചറിയാൻ സഹായിക്കുന്നതിന് ഭാരതീയ റിസർവ് ബാങ്ക് ആരംഭിച്ച ആപ്പ് ഏതാണ് ?
' ദി ഇന്ത്യ സ്റ്റോറി ' എന്ന പുസ്തകം രചിച്ച മുൻ റിസർവ് ബാങ്ക് ഗവർണർ ?
ലോട്ടറിയുടെ പുതുക്കിയ ജി എസ് ടി നിരക്ക് എത്രയാണ് ?
നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച ഡിജിറ്റൽ പേയ്‌മെന്റിനുള്ള പണം രഹിതവും സമ്പർക്ക രഹിതവുമായ പെയ്മെന്റ് വൗച്ചർ സംവിധാനം ?
2020 ൽ അലഹബാദ് ബാങ്ക് ഏതു ബാങ്കിലാണ് ലയിച്ചത് ?
ഇന്ത്യൻ പ്രമുഖ വ്യവസായി രാകേഷ് ജുൻജുൻവാലയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന വിമാനക്കമ്പനി ?
ഇന്ത്യയിൽ നിന്നുള്ള കയറും കയറുൽപ്പന്നങ്ങളും ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യം ?
ഇന്ത്യൻ ഫിനാൻഷ്യൽ സിസ്റ്റം കോഡ് ( IFSC ) എത്ര അക്കങ്ങൾ ഉണ്ട് ?
ഏഷ്യ - പസഫിക് മേഖലയിലെ "Central banker of the Year 2020" ആയി തിരഞ്ഞെടുക്കപ്പെട്ടതാര് ?
ഇന്ത്യയുടെ പരോക്ഷ നികുതി ബോർഡിന്റെ ചെയർമാൻ ?
2019-2020ലെ ഇന്ത്യയുടെ സാമ്പത്തിക സർവേ റിപ്പോർട്ട് തയ്യാറാക്കിയത് ?
2020 ൽ ആന്ധ്രാ ബാങ്ക് ഏതു ബാങ്കിൽ ലയിച്ചു ?
പ്രത്യക്ഷ നികുതിക്ക് ഉദാഹരണം ?
സാമ്പത്തിക ആസൂത്രണം എന്ന ആശയം ഇന്ത്യ കൈക്കൊണ്ടത് ഏതു രാജ്യത്തുനിന്ന് ?
ഹിൽട്ടൺയങ് കമ്മീഷന്റെ ശുപാർശയിൽ ഇന്ത്യയിൽ ആരംഭിച്ച ബാങ്ക് ?
ഇന്ത്യയിൽ ജനറൽ ഇൻഷുറൻസിന്റെ ദേശസാൽക്കരണം നിലവിൽ വന്ന വർഷം ഏത്?
കേന്ദ്രീകൃത ആസൂത്രണം ഏതു സമ്പദ് വ്യവസ്ഥയുടെ പ്രധാന സവിശേഷതയാണ് ?
രാജ്യത്തിൻ്റെ അറ്റ ആഭ്യന്തര ഉൽപാദനത്തിലേക്ക് ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന മേഖല ?
പ്രത്യക്ഷ പരോക്ഷ നികുതികളെ കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി ഏത് ?
റിസർവ് ബാങ്കിൻ്റെ കേരളത്തിലെ ശാഖ എവിടെയാണ് ?
താഴെപറയുന്നവയിൽ പ്രത്യക്ഷനികുതിക്ക് ഉദാഹരണമേത് ?
ആന്തരിക മൂല്യവും മുഖവിലയും തുല്യമായ പണം അറിയപ്പെടുന്നത് ?
ലെസേഫെയർ സിദ്ധാന്തം ആവിഷ്കരിച്ചതാര് ?
SEBI യുടെ ആദ്യ ചെയർമാൻ ആര് ?
ഗവൺമെൻ്റിൻ്റെ ബജറ്റുമായി ബന്ധപ്പെട്ട നയം അറിയപ്പെടുന്നത് എന്ത് ?
കന്നുകാലി വളർത്തൽ ഏതു മേഖലയിൽപ്പെടുന്നു ?
ഒരു രാജ്യത്തെ മൊത്തം ദേശീയവരുമാനത്തെ മൊത്തം ജനസംഖ്യ കൊണ്ടു ഹരിച്ചാൽ കിട്ടുന്നത് ?
"ആൻ അൺഫിനിഷ്ഡ് ഡ്രീം' എന്ന പുസ്തകം രചിച്ചത് ആര് ?
സേവനാവകാശനിയമപ്രകാരം എത്ര ദിവസത്തിനുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് ലഭിക്കണം ?
വിദേശ നാണയത്തിൻ്റെ കരുതൽ ശേഖരത്തിൽ ഉണ്ടാവാറുള്ള നാണയം ഏത് ?
കൂടുതൽ മേഖലകളിലേക്ക് വിദേശ നിക്ഷേപം അനുവദിക്കുന്നത് ഏത് സാമ്പത്തിക നയത്തിൻ്റെ സവിശേഷതയാണ് ?
ഇന്ത്യയിൽ വിദേശ നാണയ പ്രതിസന്ധിയുണ്ടായ വർഷം ഏത് ?
താഴെ പറയുന്നവയിൽ ഇന്ത്യയിലെ സാമ്പത്തിക നയ മാറ്റത്തിൻ്റെ പ്രധാന പ്രത്യേകത ഏത് ?
താഴെ പറയുന്നവയിൽ സോഷ്യലിസ്റ്റ് രാജ്യങ്ങൾക്ക് ഉദാഹരണം ഏത് ?
താഴെ പറയുന്നവയിൽ മുതലാളിത്ത രാജ്യങ്ങൾക്ക് ഉദാഹരണം ഏത് ?
സ്വത്തവകാശത്തിനുള്ള സ്വാതന്ത്ര്യവും സാമ്പത്തിക നിയന്ത്രണവും ഒരുപോലെ നിലനിൽക്കുന്ന സമ്പദ്‌വ്യവസ്ഥ ഏത് ?
കമ്പോളത്തിൽ ഉപഭോക്താവിന് ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുറവായുള്ളത് ഏത് സമ്പദ്‌വ്യവസ്ഥയിലാണ് ?
എല്ലാ മേഖലകളിലും മുതൽ മുടക്കാനുള്ള സാമ്പത്തിക ശേഷി പൊതുമേഖലക്ക് കുറവായതിനാൽ അത് സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നത് ഏത് സമ്പദ്‌വ്യവസ്ഥയിലാണ് ?
രാജ്യത്തിന് ആവശ്യമുള്ള സാധനങ്ങളുടെയും സേവനങ്ങളുടെയും അളവ് കണ്ടെത്തി അതനുസരിച്ച് ഉത്പാദനം നിയന്ത്രിക്കപ്പെടുന്ന സമ്പദ്‌വ്യവസ്ഥ ഏത് ?
എന്ത് ഉത്പാദിപ്പിക്കണം, എങ്ങനെ ഉത്പാദിപ്പിക്കണം, ആർക്ക് വേണ്ടി ഉത്പാദിപ്പിക്കണം എന്നെല്ലാം ആസൂത്രണം ചെയ്‌ത് ജനക്ഷേമം മനസ്സിലാക്കി ഉത്പാദനം, വിതരണം എന്നിവ നടത്തപ്പെടുന്നത് ഏത് സമ്പദ്‌വ്യവസ്ഥയിലാണ് ?
സ്വകാര്യ സംരംഭകരുടെ അഭാവത്താൽ ശ്രദ്ദേയമാകുന്ന സമ്പദ്‌വ്യവസ്ഥ ഏത് ?
സ്വകാര്യ സ്വത്തവകാശം, പാരമ്പര്യ സ്വത്തുകൈമാറ്റ രീതി എന്നിവയുടെ അഭാവം ഏത് സമ്പദ്‌വ്യവസ്ഥയുടെ സവിശേഷതയാണ് ?
സമൂഹത്തിൽ സാമ്പത്തിക അന്തരം വർദ്ധിക്കാനിടയാക്കുന്നത് ഏത് സമ്പദ്‌വ്യവസ്ഥയിലാണ് ?
ഏത് സമ്പദ്‌വ്യവസ്ഥക്ക് മേൽകൈ ഉണ്ടായിരുന്ന രാഷ്ട്രങ്ങളെയാണ് 'പോലീസ് സ്റ്റേറ്റ്' എന്ന് വിളിച്ചിരുന്നത് ?
ക്രമസമാധാനപാലനം, വൈദേശിക ആക്രമണങ്ങളെ പ്രതിരോധിക്കൽ എന്നിവയിലേക്ക് മാത്രമായി രാഷ്ട്രത്തിൻ്റെ ചുമതലകൾ ചുരുങ്ങുന്നത് ഏത് സമ്പദ്‌വ്യവസ്ഥയിലാണ് ?