അക്കങ്ങൾ ആവർത്തിക്കാൻ കഴിയുമെങ്കിൽ, 5, 6, 7, 8, 9 എന്നീ അക്കങ്ങളിൽ നിന്ന്, എത്ര 3 അക്ക ഒറ്റ സംഖ്യകൾ രൂപീകരിക്കാൻ കഴിയും?
A55
B75
C70
D85
Answer:
B. 75
Read Explanation:
3 അക്ക സംഖ്യയെ ഒറ്റയാക്കാൻ 5, 7, 9 എന്നിവയെ യൂണിറ്റ് അക്കത്തിന്റെ സ്ഥാനത്ത് ഉപയോഗിച്ചാൽ മാത്രമാണ് സാധ്യമാകൂ .
ആയിരത്തിന്റെയും പത്തിന്റെയും സ്ഥാനത്ത് 5 അക്കങ്ങളും ഉപയോഗിക്കാൻ പറ്റും.
യൂണിറ്റ് സ്ഥാനത്ത് പറ്റുന്നവയുടെ എണ്ണം = 3
പത്തിന്റെ സ്ഥാനത്ത് പറ്റുന്നവയുടെ എണ്ണം = 5
ആയിരത്തിന്റെ സ്ഥാനത്ത് പറ്റുന്നവയുടെ എണ്ണം = 5
3 അക്ക ഒറ്റ സംഖ്യകളുടെ എണ്ണം = 3 × 5 × 5 = 75