Challenger App

No.1 PSC Learning App

1M+ Downloads
അക്ബര്‍ ചക്രവര്‍ത്തി നടപ്പിലാക്കിയ മാന്‍സബ്ദാരി സമ്പ്രദായത്തിൻ്റെ സവിശേഷതകളിൽ പെടാത്തത് ഏത് ?

Aഓരോ മാന്‍സബിനും സത്, സവര്‍ എന്നിങ്ങനെ രണ്ട് ഉപവിഭാഗങ്ങള്‍

Bഭരണത്തില്‍ സഹായിക്കാന്‍ അഷ്ടപ്രധാന്‍ എന്ന സമിതി

Cപദവി നിര്‍ണ്ണയിച്ചിരുന്നത് കുതിരപടയാളികളുടെയും കുതിരയുടെയും എണ്ണത്തെ അടിസ്ഥാനമാക്കി

Dഉദ്യോഗസ്ഥരുടെ പദവി, ശബളം, സൈനിക പദവി എന്നിവ നിര്‍ണ്ണയിച്ചു

Answer:

B. ഭരണത്തില്‍ സഹായിക്കാന്‍ അഷ്ടപ്രധാന്‍ എന്ന സമിതി


Related Questions:

ജാഗിർദാരി സമ്പ്രദായം നിലനിന്നിരുന്ന ഭരണകാലഘട്ടം ആരുടേതായിരുന്നു ?
രാജ്യത്തെ മണ്ഡലങ്ങള്‍, വളനാടുകള്‍, നാടുകള്‍, കൊട്ടം എന്നിങ്ങനെ വിഭജിച്ചിരുന്നത് ഏത് ഭരണത്തിലായിരുന്നു?
നിരക്ഷരനായ മുഗൾ ചക്രവർത്തി ആരായിരുന്നു ?
ശിവജിയുടെ ഭരണതലസ്ഥാനം ഏതായിരുന്നു ?
സുൽഹി കുൽ' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?