അക്വഡക്റ്റുകൾ നിർമ്മിച്ചത് ആര് ?Aഗ്രീക്കികൾBഇജിപ്ത്യർCറോമക്കാർDബാബിലോണിയക്കാർAnswer: C. റോമക്കാർ Read Explanation: അക്വഡക്റ്റുകൾ നിർമ്മിച്ചത് പുരാതന റോമക്കാരാണ്. റോമൻ നിയമങ്ങൾ ക്രോഡീകരിച്ച ജസ്റ്റീനിയനാണ് സെന്റ് സോഫിയ നിർമ്മിച്ചത്. ഹേഡ്രിയോൺ ചക്രവർത്തിയുടെ കാലത്താണ് പാർത്ഥിയോൺ ക്ഷേത്രം നിർമ്മിച്ചത്. പാക്സ് റൊമാന എന്നാൽ റോമൻ സമാധാനമെന്നാണർത്ഥം. ഇറ്റലിയിൽ ജനിക്കാത്ത റോമൻ ചക്രവർത്തിയാണ് ട്രോജൻ. Read more in App