App Logo

No.1 PSC Learning App

1M+ Downloads
റോം സ്ഥാപിതമായ വർഷം ?

Aബി.സി. 509

Bബി.സി. 753

Cബി.സി. 476

Dബി.സി. 146

Answer:

B. ബി.സി. 753

Read Explanation:

റോമൻ സംസ്ക്കാരം


  • ടൈബർ നദീതീരത്താണ് റോമാസംസ്ക്കാരം ഉടലെടുത്തത്.
  • മാഴ്സ് ദേവന്റെ ഇരട്ടപുത്രന്മാരായ റോമുലസ്സും, റീമസ്സും ചേർന്നാണ് റോം സ്ഥാപിച്ചതെന്നാണ് ഐതീഹ്യം. (ബി.സി. 753)

Related Questions:

ഗ്രീക്ക് നഗര രാഷ്ട്രങ്ങളായ ഏഥൻസും സ്പാർട്ടയും തമ്മിൽ യുദ്ധം നടന്ന വർഷം ?
റോമൻ റിപ്പബ്ലിക്കിലെ സാധാരണക്കാരായ പൗരന്മാർ അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ രൂപീകരിച്ച നിയമനിർമ്മാണ സമിതിയുടെ പേരെന്തായിരുന്നു ?
പാപ്പിറസ് രേഖകൾ പഠിക്കുന്നവരെ എന്താണ് വിളിക്കുന്നത് ?
താഴെ പറയുന്നവയിൽ ടാസിറ്റസിന്റെ പ്രശസ്ത കൃതികൾ ഏതെല്ലാമാണ് ?
സമകാലീനരായ ചരിത്രകാരന്മാർ എഴുതിയ റോംമക്കാരുടെ ചരിത്രഗ്രന്ഥങ്ങൾ അറിയപ്പെടുന്നത് ?