അക്ഷരമാലയിൽ സ്വരാക്ഷരങ്ങൾ ആദ്യമായി അവതരിപ്പിച്ചത് ?Aറോമാക്കാർBഇജിപ്ത്യാക്കാർCസുമേറിയക്കാർDഗ്രീക്കുകാർAnswer: D. ഗ്രീക്കുകാർ Read Explanation: അക്ഷരമാലയിൽ സ്വരാക്ഷരങ്ങൾ ആദ്യമായി അവതരിപ്പിച്ചത് ഗ്രീക്കുകാരാണ്. ചെങ്കടലിനെ “ഏറിത്രിയൻ കടൽ" എന്നു വിളിച്ചത് ഗ്രീക്കുകാരാണ്. പുരാതന ഗ്രീക്കുകാർ വലിയ സംഭാവന നൽകിയത് തത്വശാസ്ത്ര രംഗത്തായിരുന്നു. തെയിൽസ് സ്ഥാപിച്ച മെെലീഷ്യൻ തത്വചിന്തയാണ് ഗ്രീസിലെ ആദ്യ തത്വചിന്ത. അണുവാദം, ഡെമോക്രറ്റസ് മുന്നോട്ടുവെച്ചു. Read more in App