Challenger App

No.1 PSC Learning App

1M+ Downloads
അഖിലേന്ത്യാ സർവ്വീസിലേക്കുള്ള റിക്രൂട്ട്മെന്റ് നടത്തുന്നത് ?

AUPSC

Bസംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ

Cജോയിൻറ് പബ്ലിക് സർവീസ് കമ്മീഷൻ

Dസ്റ്റാഫ് സെലക്ഷൻ കമ്മീഷൻ

Answer:

A. UPSC

Read Explanation:

  • അഖിലേന്ത്യാ സർവ്വീസിലേക്കുള്ള റിക്രൂട്ട്മെന്റ് നടത്തുന്നത് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ആണ്.
  • യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു കേന്ദ്ര റിക്രൂട്ടിംഗ് ഏജൻസിയാണ്.
  • ഇന്ത്യൻ ഭരണഘടനയുടെ 14-ാം ഭാഗത്തിലെ അനുഛേദം 315 യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്നു
  • 1926 ഒക്‌ടോബർ 1-ന് ലീ കമ്മിഷന്റെ ശുപാർശ പ്രകാരം UPSC സ്ഥാപിതമായി.
  • പേഴ്സണൽ ആൻഡ് ട്രെയിനിംഗ് മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്.

Related Questions:

The public service commission in India, which was initially known as the Union Public Service Commission, was established in the year ?
താഴെ പറയുന്നവയിൽ ലീ കമ്മറ്റി രൂപീകരിച്ച വർഷം ഏത്?
ഇന്ത്യൻ സിവിൽ സർവീസ് ആക്ട് ഏത് വർഷമാണ് നിലവിൽ വന്നത്?
താഴെ പറയുന്നവയിൽ 1963-ലെ അഖിലേന്ത്യാ സർവീസ് ഭേദഗതി നിയമം അനുസരിച്ച് ആരംഭിച്ച സേവനങ്ങളിൽ പെടാത്തത് ഏത്?

താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായവ ഏതെല്ലാം?

  1. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് സ്റ്റീൽ ഫ്രെയിം ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നു.

  2. ആർട്ടിക്കിൾ 315 അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെക്കുറിച്ച് പ്രതിപാദിക്കുന്നു.

  3. ആർട്ടിക്കിൾ 312 ദേശീയ താൽപര്യത്തിന് ഉതകുന്ന രീതിയിൽ ഒരു അഖിലേന്ത്യാ സർവീസ് രൂപീകരിക്കുന്നതിന് പാർലമെൻ്റ് നിയമനിർമ്മാണം നടത്താം എന്ന് പറയുന്നു.

  4. ഇന്ത്യൻ സിവിൽ സർവീസിന് അടിത്തറ പാകിയത് വാറൻ ഹേസ്റ്റിംഗ്സ് ആണ്.