Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ലീ കമ്മറ്റി രൂപീകരിച്ച വർഷം ഏത്?

A1919

B1924

C1935

D1951

Answer:

B. 1924

Read Explanation:

  • 1924 - ലീ കമ്മിറ്റി രൂപീകരിച്ചു.

  • അഖിലേന്ത്യ സർവീസിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് - UPSC

  • 1919 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ച് സിവിൽ സർവീസ് പരീക്ഷ ഇന്ത്യയിൽ വച്ച് തന്നെ നടത്താൻ തീരുമാനിച്ചു


Related Questions:

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

i. കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസ് (KS & SSR) 1958-ൽ നിലവിൽ വന്നു.

ii. കേരള പബ്ലിക് സർവീസ് ആക്ട് 1968-ൽ നിലവിൽ വന്നു.

iii. കേരള സർവീസ് റൂൾസ് 1964-ൽ നിലവിൽ വന്നു

താഴെ പറയുന്നവയിൽ 1963-ലെ അഖിലേന്ത്യാ സർവീസ് ഭേദഗതി നിയമം അനുസരിച്ച് ആരംഭിച്ച സേവനങ്ങളിൽ പെടാത്തത് ഏത്?
അഖിലേന്ത്യാ സർവ്വീസിലേക്കുള്ള റിക്രൂട്ട്മെന്റ് നടത്തുന്നത് ?

അഖിലേന്ത്യാ സർവീസുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏതാണ്?

  1. IAS, IPS എന്നിവ ഭരണഘടന നിലവിൽ വന്നപ്പോൾ നിലവിലുണ്ടായിരുന്നു
  2. 1963 ഭേദഗതി അനുസരിച്ച് പുതിയ അഖിലേന്ത്യാ സർവീസുകൾ രൂപീകരിച്ചു.
  3. അഖിലേന്ത്യാ സർവീസുകൾ സംസ്ഥാന PSCയുടെ കീഴിലാണ്
  4. പാർലമെന്റിന് അധികാരമുണ്ട് പുതിയ അഖിലേന്ത്യാ സർവീസുകൾ തുടങ്ങാൻ

    യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവന പരിഗണിക്കുക. താഴെ നൽകിയിരിക്കുന്ന ശരിയായൻ ഓപ്ഷൻ തിരഞ്ഞെടുക്കുക:

    1. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ചെയർമാനേയും മറ്റ് അംഗങ്ങളെയും രാഷ്ട്രപതി നിയമിക്കും
    2. അവർ ആറ് വർഷം അല്ലെങ്കിൽ 65 വയസ്സ് , ഏതാണോ ആദ്യത്തേത് ആ പദവി വഹിക്കും
    3. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സമിതിയുടെ ഉപദേശപ്രകാരം രാഷ്ട്രപതിക്ക് അവരെ നീക്കം ചെയ്യാം
    4. കമ്മീഷൻ വാർഷിക റിപ്പോർട്ട് ഇന്ത്യൻ പ്രസിഡന്റിന് സമർപ്പിക്കും.