App Logo

No.1 PSC Learning App

1M+ Downloads
അജയൻ ഒരു ജോലി 2 മണിക്കുറും അരുൺ 6 മണിക്കൂറും ചെയ്തു. രണ്ട് പേർക്കും കൂടി ലഭിച്ച കൂലി 800 രൂപയാണ്. ഈ തുക എങ്ങനെയാണ് വീതിക്കേണ്ടത് ?

Aഅജയന് 200 അരുണിന് 600

Bഅജയന് 400 അരുണിന് 400

Cഅജയന് 300 അരുണിന് 500

Dഅജയന് 600 അരുണിന് 200

Answer:

D. അജയന് 600 അരുണിന് 200

Read Explanation:

സമയങ്ങളുടെ അംശബന്ധം അജയൻ : അരുൺ = 2 : 6 =1:3 സമയവും കാര്യക്ഷമതയും വിപരീത അനുപാതത്തിൽ ആണ്. കാര്യക്ഷമതയുടെ അംശബന്ധം അജയൻ : അരുൺ = 3:1 കാര്യക്ഷമതയുടെ അടിസ്ഥാനത്തിൽ ആണ് വേതനം കണക്കാക്കുന്നത് രണ്ട് പേർക്കും കൂടി ലഭിച്ച കൂലി 800 രൂപ അജയന് ലഭിച്ച കൂലി = 800 × 3/4 = 600 അരുണിന് ലഭിച്ച കൂലി = 800 × 1/4 = 200


Related Questions:

A pipe can fill an empty tank in 15 hours, but due to a leakage at the bottom, it is filled in 20 hours. If the tank is full, how long will the leakage take to empty it if no other entry or exit point in the tank is open?
20 ആളുകൾ 20 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലി ചെയ്യാൻ 5 പേർക്ക് എത്ര ദിവസം വേണം ?
18 ആളുകള്‍ 36 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്ന ഒരു ജോലി 12 ആളുകള്‍ എത്ര ദിവസം കൊണ്ട് ചെയ്ത് തീര്‍ക്കും ?
The ratio of two numbers is 5 : 11. If both numbers are increased by 10, the ratio becomes 7 : 13. What is the sum of the two numbers?
Ramanan and Shyam together can do a work in 8 days. Both of B them began to work. After 3 days Ramanan fell ill, Shyam completed the remaining work in 15 days. In how many days can Ramanan complete the work?