App Logo

No.1 PSC Learning App

1M+ Downloads
അഞ്ചാം പനിക്ക് കാരണമായ രോഗകാരി ഏതാണ് ?

Aറിനോ വൈറസ്

Bറുബിയോള വൈറസ്

Cവേരിയോള വൈറസ്

Dഎബോള വൈറസ്

Answer:

B. റുബിയോള വൈറസ്


Related Questions:

ഇന്ത്യയിൽ അവസാനമായി വസൂരി റിപ്പോർട്ട് ചെയ്യപ്പെട്ടത്?
കോവിഡ് 19 നേരിട്ട് ബാധിക്കുന്ന ശരീരഭാഗം?
മങ്കിപോക്സിന് ക്വാറന്റൈൻ ഏർപ്പെടുത്തുന്ന ആദ്യ രാജ്യം ?
താഴെപ്പറയുന്നതിൽ ഏതാണ് ഒരു വൈറസ് രോഗം?
താഴെ കൊടുത്തവയിൽ സാംക്രമിക രോഗം ഏതാണ് ?