App Logo

No.1 PSC Learning App

1M+ Downloads
അഞ്ച് ഭൂകണ്ഡങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സമുദ്രാന്തർഭാഗത്തുകൂടി കേബിൾ ശൃംഖല ഒരുക്കുന്ന മെറ്റയുടെ(Meta) പദ്ധതി ?

Aപ്രോജക്റ്റ് ഡീപ് സീ

Bപ്രോജക്റ്റ് വാട്ടർവർത്ത്

Cപ്രോജക്റ്റ് ഓഷ്യാനിക്

Dപ്രോജക്റ്റ് വേവ് ലിങ്ക്

Answer:

B. പ്രോജക്റ്റ് വാട്ടർവർത്ത്

Read Explanation:

• 50000 കിലോമീറ്ററോളം നീളം വരുന്നതാണ് പ്രോജക്റ്റ് വാട്ടർവർത്തിൽ ഉൾപ്പെടുന്ന കേബിൾ ശൃംഖല • പ്രധാനമായും ഇന്ത്യയെയും അമേരിക്കയേയും ബന്ധിപ്പിക്കുന്നതാണ് പദ്ധതി


Related Questions:

റിലയൻസിന്റെ ക്രിപ്റ്റോകറൻസി ആണ് _________
ഫൈബർ ഒപ്റ്റിക്സിന്റെ പ്രവർത്തനത്തിന് അടിസ്ഥാനമായ പ്രതിഭാസം ഏത്?
ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത് ഏത് വർഷം?
ടെലിഫോൺ കണ്ടുപിടിച്ചത്
Bhim, rupay മൊബൈൽ ആപ്പുകൾ ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് അവതരിപ്പിച്ച രാജ്യം