അടുത്തിടെ അന്തരിച്ച സാഹിത്യകാരൻ "ടി എൻ പ്രകാശിന്" കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏത് ?
Aവളപട്ടണം പാലം
Bതാപം
Cദശാവതാരം
Dതൊട്ടാൽ പൊള്ളുന്ന സത്യങ്ങൾ
Answer:
B. താപം
Read Explanation:
• 2005 ൽ ആണ് ടി എൻ പ്രകാശിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്
• ടി എൻ പ്രകാശിൻറെ മറ്റു കൃതികൾ - വളപട്ടണം പാലം, ഇന്ത്യയുടെ ഭൂപടം, ദശാവതാരം, സ്നേഹ ദൃശ്യങ്ങൾ, സൗന്ദര്യ ലഹരി, കൈകേയി, തണൽ, വിധവകളുടെ വീട്, കിളിപ്പേച്ച് കേക്കവാ, ചന്ദന, നട്ടാൽ മുളയ്ക്കുന്ന നുണകൾ, തൊട്ടാൽ പൊള്ളുന്ന സത്യങ്ങൾ, വാഴയില, നക്ഷത്ര വിളക്കുകൾ, വീഞ്ഞ്