App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഇന്ത്യൻ സാംസ്‌കാരിക മന്ത്രാലയത്തിൻ്റെ സംഭാവനയായി ഗാന്ധിജിയുടെ അർദ്ധകായ വെങ്കലപ്രതിമ സ്ഥാപിച്ചത് ഏത് രാജ്യത്താണ് ?

Aശ്രീലങ്ക

Bമൗറീഷ്യസ്

Cഇംഗ്ലണ്ട്

Dദക്ഷിണാഫ്രിക്ക

Answer:

D. ദക്ഷിണാഫ്രിക്ക

Read Explanation:

• ദക്ഷിണാഫ്രിക്കയിലെ ഫ്രീ സ്റ്റേറ്റ് പ്രവിശ്യയിലാണ് പ്രതിമ സ്ഥാപിച്ചത് • ബോവർ യുദ്ധസ്മാരകത്തിലാണ് പ്രതിമ സ്ഥാപിച്ചത് • മുൻകാലങ്ങളിൽ ഓറഞ്ച് ഫ്രീ സ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്ന പ്രദേശമാണിത് • പ്രതിമയുടെ നിർമ്മാതാവ് - റാം വി സുതർ


Related Questions:

2025 ഓഗസ്റ്റിൽ ഇന്ത്യയുടെ പുതിയ യു എസ് അംബാസിഡർ ആയി നിയമിതനായത്
സപ്തസ്വരങ്ങള്‍ യഥാവിധി ചിട്ടപ്പെടുത്തിയ രാജ്യം?
ആഭ്യന്തര സംഘട്ടനം മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന ആഫ്രിക്കൻ രാജ്യം ഏത് ?
ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ നാമകരണം ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഓപ്പറേഷൻ?
Which is considered as the Worlds largest masonry dam ?