• തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും, സംശയനിവാരണത്തിനും ഉപയോഗപ്രദമാകുന്ന നമ്പർ
• ഇലക്ഷൻ വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ, ലോക്‌സഭ, രാജ്യസഭ, നിയമസഭ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാകും
• എന്നാൽ പഞ്ചായത്ത്, നഗരസഭ ഇലക്ഷൻ സംബന്ധിച്ച വിവരങ്ങൾ ഈ നമ്പറിൽ ലഭ്യമാകില്ല
• കേരള ഐ ടി മിഷൻ്റെ മേൽനോട്ടത്തിലാണ് കോൾ സെൻറർ പ്രവർത്തനം