അടുത്തിടെ ഗവേഷകർ കണ്ടെത്തിയ "IISR സൂര്യ" എന്നത് ഏത് വിളയുടെ സങ്കരയിനമാണ് ?Aകുരുമുളക്Bമഞ്ഞൾCഇഞ്ചിDപപ്പായAnswer: B. മഞ്ഞൾ Read Explanation: • വികസിപ്പിച്ചത് - ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം, കോഴിക്കോട് • ഇളം നിറത്തിലുള്ള മഞ്ഞൾ ഇനമാണിത്Read more in App