App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഇന്ത്യൻ പേറ്റൻറ് ലഭിച്ച കേരള കാർഷിക സർവ്വകലാശാലയും അർജുന നാച്ചുറൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ചേർന്ന് നിർമ്മിച്ച "ജിൻജറോൾ" എന്ന ഉൽപ്പന്നം വികസിപ്പിച്ചത് ഏത് ഇനം ഇഞ്ചിയിൽ നിന്നാണ് ?

Aവരദ

Bകാർത്തിക

Cആതിര

Dമഹിമ

Answer:

B. കാർത്തിക

Read Explanation:

• പൊടി രൂപത്തിൽ ഉള്ള ജിൻജറോൾ ഉൽപ്പന്നമാണ് വികസിപ്പിച്ചെടുത്തത്


Related Questions:

താഴെ പറയുന്നവയിൽ ഏത് രാസവസ്തുവാണ് മണ്ണിൻ്റെ ജൈവാംശം തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്നത് ?
ബഹിരാകാശ സാങ്കേതിക വിദ്യയായ റിമോർട്ട് സെൻസിങ്ങിൻറ്റെ സഹായത്തോടെ പരിപാലനം നടത്തുന്ന കേരളത്തിലെ നെല്ലിനം ഏത് ?
കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് ചുവടെ നല്കിയിരിക്കുന്നതിൽ ഏതാണ് ?
ഗ്രേജയിന്റ്, വൈറ്റ് ജയിന്റ് എന്നിവ ഏത് ജീവിയുടെ സങ്കരയിനങ്ങൾ ആണ് ?
'ചന്ദ്രശങ്കര' ഏത് വിളയുടെ സങ്കരയിനമാണ്?