App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയ പൂവ് ഏത് ?

Aതുളസി

Bഅരളി

Cമുല്ല

Dജമന്തി

Answer:

B. അരളി

Read Explanation:

• അരളി പൂവിലും ഇലയിലും വിഷാംശം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിയന്ത്രണം


Related Questions:

മഹാകവി പി കുഞ്ഞിരാമൻ നായർ സ്മാരക കലാസാംസ്കാരിക കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
എസ് കെ പൊറ്റക്കാട് സ്മാരക സമിതി നൽകുന്ന 2024 ലെ എസ് കെ പൊറ്റക്കാട് സ്മാരക പുരസ്‌കാരത്തിന് അർഹനായത് ആര് ?
2024 ലെ കേരളശ്രീ പുരസ്‌കാരം നേടിയ "ഷൈജ ബേബി" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഫാക്ട് കഥകളി കേന്ദ്രത്തിന്റെ സ്ഥാപകൻ ആര് ?
സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ?