App Logo

No.1 PSC Learning App

1M+ Downloads
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന 2022 ലെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി എൻ പണിക്കർ പുരസ്‌കാരം 2022 ൽ ലഭിച്ചത് ആർക്ക് ?

Aസുനിൽ പി ഇളയിടം

Bഇയ്യങ്കോട് ശ്രീധരൻ

Cആലങ്കോട് ലീലാകൃഷ്ണൻ

Dമധുപാൽ

Answer:

B. ഇയ്യങ്കോട് ശ്രീധരൻ

Read Explanation:

• പുരസ്‌കാര തുക - 50000 രൂപ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന 2022 ലെ ഐ വി ദാസ് പുരസ്‌കാരത്തിന് അർഹനായത് - എം മുകുന്ദൻ


Related Questions:

2021-ൽ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം ലഭിച്ചതാർക്ക് ?
മലയാള ഭാഷയുടെ ആദ്യത്തെ സാഹിത്യ മ്യൂസിയം തുഞ്ചൻപറമ്പിൽ ഉദ്ഘാടനം ചെയ്യപ്പെട്ട വർഷം?
2023ലെ മുല്ലനേഴി പുരസ്‌കാരത്തിന് അർഹയായത് ആര് ?
പശ്ചിമ ബംഗാൾ ഗവർണറുടെ കാർഷികമേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള ഗവർണേഴ്‌സ് അവാർഡ് ഫോർ എക്‌സലൻസ് ലഭിച്ചത് ആർക്ക് ?
2023 ലെ കേരള ശാസ്ത്ര പുരസ്‌കാരത്തിന് അർഹനായത് ആര് ?