App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ പ്രവർത്തനം തുടങ്ങിയ ഐ എസ് ആർ ഒ യുടെ ഉപഗ്രഹമായ ജി-സാറ്റ് 24 സേവനം ഉപയോഗപ്പെടുത്തുന്ന ഡി ടി എച്ച് സേവന ദാതാവ് ആര് ?

Aസൺ ഡയറക്ട്

Bഎയർടെൽ ടിവി

Cടാറ്റ പ്ലേ

Dഡിഷ് ടിവി

Answer:

C. ടാറ്റ പ്ലേ

Read Explanation:

• ജി-സാറ്റ് 24 വിക്ഷേപിച്ചത് - 2022 ജൂൺ 22


Related Questions:

കാലാവസ്ഥ പഠനത്തിനായുള്ള മേഘട്രോപിക്സ് - 1 എന്ന ഉപഗ്രഹ സംരംഭത്തിൽ ഇസ്രോയോടൊപ്പം സഹകരിച്ച വിദേശ രാജ്യം ഏതാണ് ?
യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ആസ്ഥാനം എവിടെയാണ് ?
ഇന്ത്യയുടെ ആദ്യ തദ്ദേശീയ റഡാർ ഇമേജിംഗ് ഉപഗ്രഹം ഏത് ?
ശ്രീഹരിക്കോട്ടയിൽ നിന്നും എസ് എസ് എൽ വി ഡി 2 വിക്ഷേപിച്ച് ഭ്രമണപഥത്തിൽ എത്തിച്ച ഉപഗ്രഹങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥിനികൾ തയ്യാറാക്കിയ ഉപഗ്രഹമേത് ?
സ്പേസ് എക്സ് എന്ന സ്വകാര്യ കമ്പനിയുടെ ബഹിരാകാശ ടൂറിസം പദ്ധതിയുടെ പേരെന്ത് ?