Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ പ്രസിദ്ധീകരിച്ച "ഉറിവാതിൽ" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആര് ?

Aശിഹാബുദീൻ പൊയ്ത്തുംകടവ്‌

Bസൗമിനി കെ നാരായണൻ

Cബഷീർ പെരുവളത്ത്പറമ്പ്

Dടി പി വേണുഗോപാലൻ

Answer:

C. ബഷീർ പെരുവളത്ത്പറമ്പ്

Read Explanation:

• വീടുകളിൽ ദൈനദിനം ഉപയോഗിക്കുന്ന വസ്തുക്കളെ കഥാപാത്രങ്ങളായി എഴുതിയിരിക്കുന്ന പുസ്‌തകം • ബഷീർ പെരുവളത്ത്പറമ്പിൻ്റെ പ്രധാന കൃതികൾ - വിധി തന്ന നിധി, ഇത്രയും ഉയരത്തിൽ തലവര, ഒറ്റപ്പെട്ടവർ, അക്ഷര ചിന്തകൾ, ഉറുമ്പാന


Related Questions:

' ഓർമയുടെ അറകൾ ' ആരുടെ ആത്മകഥ ആണ് ?
കേരളത്തിൽ ഉണ്ടായ ആദ്യ സന്ദേശകാവ്യം ഏത്?
മലയാളത്തിലെ ഏറ്റവും ചെറിയ മഹാകാവ്യം ഏത്?
Who wrote "Kathakalivijnanakosam" (Encyclopedia of Kathakali) ?
മലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ സമ്പൂർണ രാമായണം പാട്ട് കൃതി ഏത്?