App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ബ്രെയിൻ-കമ്പ്യൂട്ടർ-ഇൻറ്റർഫേസിൽ പ്രവർത്തിക്കുന്ന റോബോട്ടിക്ക് ഹാൻഡ് എക്സോസ്കെൽട്ടൻ നിർമ്മിച്ചത് ?

Aഐ ഐ ടി കാൺപൂർ

Bഐ ഐ ടി മദ്രാസ്

Cഐ ഐ ടി ബോംബെ

Dഐ ഐ ടി റൂർക്കി

Answer:

A. ഐ ഐ ടി കാൺപൂർ

Read Explanation:

• മസ്തിഷ്കാഘാതം ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ടവരുടെ ചലനശേഷി വീണ്ടെടുക്കുന്നതിന് സഹായിക്കുന്ന കണ്ടെത്തലാണിത് • മസ്തിഷ്കത്തിലെ കോർട്ടക്സിൽ നിന്ന് ലഭിക്കുന്ന സിഗ്നലുകൾ ബ്രെയിൻ-കമ്പ്യുട്ടർ-ഇൻറ്റർഫേസ് പിടിച്ചെടുത്ത് റോബോട്ടിക് ഹാൻഡ് എക്സോ സ്കെലിട്ടണുമായി സമന്വയിപ്പിച്ചാണ് പ്രവർത്തനം


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ദേശിയ ഡോൾഫിൻ ഗവേഷണ കേന്ദ്രം നിലവിൽ വന്നത് എവിടെ ?
കേരളത്തിലെ ആദ്യത്തെ Aero space startup ഏത് ?
I AERO SKY എന്ന സ്പേസ് സ്റ്റാർട്ടപ്പ് നിർമ്മിച്ച ആദ്യ കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് ഏത് ?
ശാസ്ത്ര സാങ്കേതിക മേഖലയിൽ മനുഷ്യ വിഭവശേഷിയും ഗവേഷണ വികസനവും ലക്ഷ്യമിട്ട് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് ആവിഷ്കരിച്ച പദ്ധതി ?
Which is the world's largest solar park?