Challenger App

No.1 PSC Learning App

1M+ Downloads
I AERO SKY എന്ന സ്പേസ് സ്റ്റാർട്ടപ്പ് നിർമ്മിച്ച ആദ്യ കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് ഏത് ?

ATHYBOLT - 1

BNAMBISAT - 1

CTD 1 - ANAND

DINS -2 B

Answer:

B. NAMBISAT - 1

Read Explanation:

  • NAMBISAT -1 നിർമ്മിച്ചത് I AERO SPACE എന്ന കമ്പനി ആണ്. ഇത് ഒരു കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് ആണ് .
  • THYBOLT -1 നിർമ്മിച്ചത് ധ്രുവ് സ്പേസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ആണ്. ഇത് ഒരു കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് ആണ്.
  • TD -1 ANAND നിർമ്മിച്ചത് PIXXEL എന്ന കമ്പനി ആണ്. ഇത് ഒരു EARTH OBSERVATION SATELLITE ആണ്.
  • INS -2 B ഇന്ത്യയും ഭൂട്ടാനും സംയുക്തമായിട്ടാണ് നിർമ്മിച്ചത്. ഇത് ഒരു MULTISPECTRAL OPTICAL IMAGING SATELLITE ആണ്.

Related Questions:

അടുത്തിടെ കൊളസ്‌ട്രോൾ കണ്ടെത്തുന്നതിന് റാപ്പിഡ് ടെസ്റ്റ് സംവിധാനം വികസിപ്പിച്ചത് ?
ഇന്ത്യയിൽ ആദ്യമായി ഉപകരണങ്ങളെ നേരിട്ട് ഉപഗ്രഹങ്ങളുമായി ബന്ധിപ്പിക്കുന്ന പരീക്ഷണം നടത്തിയ സ്ഥാപനം ?
സർക്കാർ കടപ്പത്രം വാങ്ങാനും വിൽക്കാനും വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ച മൊബൈൽ ആപ്പ് ഏത് ?
മേഘങ്ങളിൽ സംഭവിക്കുന്ന പ്രക്രിയകളെ കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യയിൽ എവിടെയാണ് "ക്ലൗഡ് ചേംബർ" സ്ഥാപിക്കുന്നത് ?
In which year did the Indian government conduct its first nuclear test in the deserts of Pokhran?