App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ യു എസ്സിൽ പുതിയതായി രൂപീകരിച്ച ഡിപ്പാർട്ട്മെൻറ് ഓഫ് ഗവൺമെൻറ് എഫിഷ്യൻസി വിഭാഗത്തിൻ്റെ മേധാവിസ്ഥാനത്ത് നിന്ന് പിന്മാറിയ ഇന്ത്യൻ വംശജൻ ആര് ?

Aമൻമീത് കൊളോൺ

Bരവി ചൗധരി

Cവിവേക് രാമസ്വാമി

Dബോബി ജിൻഡാൽ

Answer:

C. വിവേക് രാമസ്വാമി

Read Explanation:

യു എസ് സർക്കാരിൻ്റെ ചെലവ് ചുരുക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും വേണ്ടി പുതിയതായി ആരംഭിച്ച വകുപ്പ് - ഡിപ്പാർട്ട്മെൻറ് ഓഫ് ഗവൺമെൻറ് എഫിഷ്യൻസി (ഡോജ്) • നിലവിൽ ഡോജിൻ്റെ മേധാവി- ഇലോൺ മസ്‌ക്


Related Questions:

മതനവീകരണ പ്രസ്ഥാനത്തിന് തുടക്കം ഇട്ട രാജ്യം ?
2023 ജനുവരിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ പൂർണ്ണ രൂപത്തിലുള്ള ഏറ്റവും പഴക്കം ചെന്ന മമ്മിയെ കണ്ടെത്തിയ രാജ്യം ഏതാണ് ?
2024 മാർച്ചിൽ പൊട്ടിത്തെറിച്ച "റെയ്ക്യാനസ് അഗ്നിപർവ്വതം" സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?
Currency of Bhutan is :
ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ദ്വീപ്?