2024 നവംബറി "മാൻ യി" ചുഴലിക്കാറ്റ് വീശിയ രാജ്യം ഏത് ?Aഫിലിപ്പൈൻസ്Bക്യൂബCജപ്പാൻDമാലിദ്വീപ്Answer: A. ഫിലിപ്പൈൻസ് Read Explanation: • ഒരു മാസത്തിനിടയിൽ ഫിലിപ്പൈൻസിൽ വീശിയ തുടർച്ചയായ ആറാമത്തെ ചുഴലിക്കാറ്റാണ് മാൻ യി • 2024 ലെ പസഫിക് ടൈഫൂൺ സീസണിൽ ഉൾപ്പെടുന്ന ചുഴലിക്കാറ്റാണിത്Read more in App