അടുത്തിടെ വിജയകരമായി വിക്ഷേപിച്ച "ചമ്രാൻ 1" എന്ന ഉപഗ്രഹം ഏത് രാജ്യത്തിൻ്റെയാണ് ?
Aപാക്കിസ്ഥാൻ
Bഇറാഖ്
Cഇറാൻ
Dതുർക്കി
Answer:
C. ഇറാൻ
Read Explanation:
• ഇറാൻ വിക്ഷേപിച്ച ഗവേഷണ ഉപഗ്രഹമാണ് ചമ്രാൻ 1
• ഉപഗ്രഹ നിർമ്മാതാക്കൾ - ഇറാൻ ഇലക്ട്രോണിക്സ് ഇൻഡസ്ട്രീസ്, എയ്റോസ്പേസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സ്വകാര്യ സ്ഥാപനങ്ങളും സംയുക്തമായി
• വിക്ഷേപണ വാഹനം - Ghaem 100 റോക്കറ്റ്
• റോക്കറ്റ് നിർമ്മാതാക്കൾ - Islamic Revolutionary Guard Corps (IRGC)