App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ സാമൂഹ്യപ്രവർത്തകരുടെ വിവരങ്ങൾ വാട്സാപ്പ് വഴി ചോർത്താൻ ഉപയോഗിച്ച ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ ?

Aസിട്രാക്ക്

Bപെഗാസസ്

Cഎൻ.എസ്.ഓ

Dഡിട്രാക്ക്

Answer:

B. പെഗാസസ്

Read Explanation:

ഇസ്രയേല്‍ ചാര കമ്പനി സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഇരുപതോളം രാജ്യങ്ങളിൽ നിന്ന് 1400 ഓളം ഉപയോക്താക്കളുടെ ഫോണിലേക്കു നുഴഞ്ഞു കയറി വിവരങ്ങൾ ചോർത്തിയതായാണു വാട്സാപ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.


Related Questions:

ലോകത്ത് ഏറ്റവും കൂടുതൽ തദ്ദേശീയ ഭാഷ നിലനിൽക്കുന്ന രാജ്യം ?
Which Union Ministry launched the ‘Climate Hazards and Vulnerability Atlas of India’?
Who is the new Chairman of Kerala State Financial Enterprises (KSFE)?
ഹിതപരിശോധനയിലൂടെ യൂറോപ്യൻ യൂണിയൻ വിട്ട രാജ്യമേത് ?
തൊഴിൽ നിയമം ലംഘിച്ചു എന്ന കുറ്റം ചുമത്തി ബംഗ്ലാദേശ് കോടതി 6 മാസം തടവ് ശിക്ഷ വിധിച്ച നൊബേൽ പുരസ്‌കാര ജേതാവ് ആര് ?